കോതമംഗലം :എറണാകുളം ജില്ലാ കരാട്ടെ ദൊ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗൺസിലിന്റേയും, ഒളിംപിക് അസോസിയേഷന്റെയും നിരീക്ഷണത്തിൽ നടത്തപ്പെട്ട 44-മത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ എം.എ ഇന്റർനാഷണൽ സ്കൂളിൽ നിന്നുള്ള അച്യുത് മനീഷ്...
പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയ്ക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ . കോയമ്പത്തൂർ മേട്ടുപ്പാളയം തന്തൈ പെരിയാർ സ്ട്രീറ്റിൽ റോയൽ ഹൗസിംഗ് യൂണിറ്റിൽ താമസിക്കുന്ന മുഹമ്മദ് അസറുദ്ദീൻ (29) നെയാണ് പെരുമ്പാവൂർ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ വാർത്താവിനിമയ രംഗത്ത് വൻ കുതിച്ചു ചാട്ടം. ബിഎസ്എൻഎൽ എട്ട് മൊബൈൽ ടവറുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിക്കുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു...
പെരുമ്പാവൂര്‍: വീട്ടമ്മയോട് വെള്ളം ചോദിച്ച് ചെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാല കവര്‍ന്ന് കടന്നുകളഞ്ഞ കേസില്‍ പ്രതി പിടിയില്‍. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടംതോട്ടില്‍ ജോണി (59)നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ്...
കോതമംഗലം: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി ഗവ.ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ഇടയാലിക്കുടി അഷ്‌കര്‍ (27), ഇടയാലില്‍ യൂനസ് (31) എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...
പെരുമ്പാവൂർ: കുറുപ്പംപടിയിൽ അതിഥി ത്തൊഴിലാളിയുടെ മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ അസം സ്വദേശി സജ്മൽ അലി (21) യെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി...
കോതമംഗലം :1953 ഒക്ടോബർ 21 ന് രൂപീകരിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ 70-ാം ജന്മവാർഷികം ആഘോഷിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢ ഗംഭീരമായ യോഗത്തിൽ കോളേജ് അസ്സോസിയേഷൻ...
പെരുമ്പാവൂർ: കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേർ പെരുമ്പാവൂരിൽ പിടിയിൽ . ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ...
കോതമംഗലം: ഉപജില്ല പ്രവൃത്തി പരിചയമേളയിൽ കോതമംഗലം സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. ഹയർസെക്കൻഡറി വിഭാഗം പ്രവൃത്തി പരിചയമേള,സോഷ്യൽ സയൻസ് മേള, ഐടി മേള എന്നിവയിൽ ഒന്നാം സ്ഥാനവും ,...
കോതമംഗലം: മുപ്പത്തി അഞ്ചാമത് സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. പതിനാല് ജില്ലകളിൽ നിന്നുമായി മുന്നൂറോളം പേർ മത്സരാർത്ഥികൾ രണ്ട് ദിവസമായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ...