Connect with us

Hi, what are you looking for?

NEWS

യുവജന പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന ആന്റണി ജോണ് വിദ്യാഭ്യാസ സ്ഥാപങ്ങൾ സന്ദർശിച്ചു.

കോതമംഗലം: LDF സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ ഇന്നത്തെ പര്യടനം വിവിധ കോളേജുകൾ, വ്യാപാര സ്ഥാപനങ്ങൾ, കോൺവെൻ്റുകളിലും, കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ നടന്ന സ്ഥാനാർത്ഥി സംഗമത്തിലും പങ്കെടുത്തു. യുവജന പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന ആന്റണി ജോണിന് സ്നേഹം നിറഞ്ഞ വരവേൽപ്പാണ് ലഭിച്ചത്.

ഫോട്ടോ: കോതമംഗലം മൗണ്ട് കാർമ്മൽ കോളേജ്.

You May Also Like