Connect with us

Hi, what are you looking for?

NEWS

കോതമംഗലം റവന്യൂ ടവറിന്റെ പരിസരം നവീകരണത്തിന് അനുമതി നൽകി ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ

കോതമംഗലം :കോതമംഗലം റവന്യൂ ടവറിന്റെ പരിസരം നവീകരണത്തിന് ധനകാര്യവകുപ്പ് പ്രത്യേക അനുമതി നൽകി ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും റവന്യൂ ടവറിന്റെ മുറ്റവും പരിസരവും നവീകരിക്കുന്നതിന് 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. എം എൽ എ ആസ്തി വികസന ഫണ്ട്‌ വിനിയോഗത്തിലെ മാനദണ്ഡങ്ങളും, നിബന്ധന കളും ഈ ഫണ്ട്‌ വിനിയോഗത്തിന് തടസമായി നിന്ന സാഹചര്യത്തിലാണ് പ്രത്യേക അനുമതി ആവിശ്യപ്പെട്ടുകൊണ്ട് ധനകാര്യ വകുപ്പിന് കത്ത് നൽകിയിരുന്നത്. ഈ ആവശ്യം പരിഗണിച്ചു.
റോഡ് നവീകരണം, ടൈൽ വിരിക്കൽ,കോൺക്രീറ്റിങ് അടക്കമുള്ള പ്രവർത്തികൾ നടത്താൻ അനുമതി നൽകി ധനകാര്യ വകുപ്പ് ഉത്തരവായിട്ടുള്ളത്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വയോധികന് പരിക്ക്. തട്ടേക്കാട് വനാതിര്‍ത്തിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.തട്ടേക്കാട് സ്വദേശി 91 വയസുള്ള ശങ്കരനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടേക്കാട് വനാതിര്‍ത്തയിലുള്ള വീടുകള്‍ക്ക് സമീപം...

CHUTTUVATTOM

കോതമംഗലം: തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് റവന്യൂ വകുപ്പിന്റെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളെയും ഒരുമിപ്പിച്ചു ചെറിയ പള്ളിയുടെ കെട്ടിടത്തിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന...

CHUTTUVATTOM

കോതമംഗലം: സമൂഹമധ്യമത്തിലൂടെയും മറ്റും അപമാനിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു. പിണ്ടി മനയിൽ നിർദ്ധന കുടുംബത്തിൻ്റെവീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടിച്ചെന്ന പേരിൽ മാസങ്ങളായി ഒരു ഓൺലൈൻ...

CHUTTUVATTOM

കോതമംഗലം: 16-ാമത് കോതമംഗലം ഉപജില്ല കായികമേളയ്ക്ക് മാർ അതനേഷ്യസ് കോളേജ് മൈതാനത്ത് തുടക്കമായി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. കോതമംഗലം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഡോ. ആഷ്‌ലി ജോസഫ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം വനം ഡിവിഷനിലെ മുള്ളരിങ്ങാട് റെയിഞ്ചിൽ, ഗവൺമെൻ്റ് എൻ എൽ പി സ്‌കൂളിന് സമീപം മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണത്തിനായി, കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൻ്റെ സി എസ്...

CHUTTUVATTOM

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാൻചിറയിൽ നിയന്ത്രണം വിട്ട ട്രാക്ടർ കാറിലിടിച്ച് മറിഞ്ഞ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് ഗുർപൂർ സ്വദേശി പ്രദീപ് കുമാർ (22), ഗയരാബാദ് സ്വദേശി സത്യം...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് വീട്ടമ്മ വീടിനുള്ളിൽ ഭർത്താവിൻ്റെ കുത്തേറ്റ് മരിച്ചു. ഭർത്താവിനെ കോടതി റിമാൻ്റ് ചെയ്തു . കുത്തുകുഴി മാരമംഗലം ഹാപ്പി നഗർ പുല്ലാന്തിക്കാടൻ പി.വി കുര്യാക്കോസിൻ്റ ഭാര്യ കുഞ്ഞമ്മ (61) യാണ് ചൊവ്വാഴ്ച...

CHUTTUVATTOM

കവളങ്ങാട്: കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി ചെക്ക് ഡാമിനുതാഴെ പുഴയുടെ നടുവിലുള്ള മരങ്ങളും തുരുത്തുകളും നീക്കും. ചെക്ക് ഡാമിന്റെ താഴെമുതല്‍ പോര്‍ക്കാവ് കടവുവരെ ചെറുതും വലുതുമായ അനേകം തുരുത്തുകളും ഇവയില്‍ ഒട്ടേറെ മരങ്ങളുമുണ്ട്. ഇവ...

CHUTTUVATTOM

പെരുമ്പാവൂര്‍:വാഴക്കുളത്തെ ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. കളമശേരി സ്വദേശി റിനീഷ് കെ. ബഷീര്‍ (51) ആണ് മരിച്ചത്. പെരുമ്പാവൂര്‍ വാഴക്കുളത്തെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ...

CHUTTUVATTOM

കോതമംഗലം: തങ്കളംകോഴിപ്പിള്ളി ബൈപാസില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പുതിയ ലിങ്ക് റോഡ് ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതോടെ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസനത്തിനും പുതിയ തുടക്കമായി. ബൈപാസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന...

CHUTTUVATTOM

നേര്യമംഗലം: അവസാന ഘട്ട നിര്‍മാണം നടന്നുവരുന്ന നേര്യമംഗലത്തെ പുതിയ പാലം 15ന് ഗതാഗതത്തിനായി തുറക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പാലത്തിലെ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. നാലു ദിവസത്തിനുള്ളില്‍ അപ്രോച്ച് റോഡിന്റെ പണി ആരംഭിക്കും....

ACCIDENT

മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവലത്തില്‍ കൃഷ്ണന്റെയും സുശീലയുടെയും മകന്‍ അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ മുള്ളുംപുറം...

error: Content is protected !!