Connect with us

Hi, what are you looking for?

NEWS

അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) പ്രോജക്ട് കൺവെൻഷൻ നടന്നു

കോതമംഗലം : അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു) പ്രോജക്ട് കൺവെൻഷൻ നടന്നു.ടി എം മീതിയൻ സ്മാരക മന്ദിരത്തിൽ വച്ച് നടന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷോളി പി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ റഷീദ സലീം, സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രതിക കെ കെ, റോസിലി സി പി, സി ഐ ടി യു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ, സിജി ആന്റണി എന്നിവർ പങ്കെടുത്തു.

യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഷീല അജയൻ സ്വാഗതവും സിജി കെ പി നന്ദിയും പ്രകാശിപ്പിച്ചു.ഭാരവാഹികളായി ഷോളി പി എ പ്രസിഡന്റ്‌ , വൈസ് പ്രസിഡന്റുമാരായി സിജി ആന്റണി, സിജി ജോയി, സെക്രട്ടറിയായി ഷീല അജയൻ, ജോയിന്റ് സെക്രട്ടറിമാരായി സിജി കെ പി, ലത വർമ്മ, ട്രഷററായി ലില്ലി എൽദോസ് എന്നിവരെ തിരഞ്ഞെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കോതമംഗലത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഒരു മാസം നീളുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ഡിസംബര്‍ 5 മുതല്‍ ജനുവരി 5 വരെയാണ് ആഘോഷങ്ങള്‍. ഭൂതത്താന്‍കെട്ടില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടെ...

CHUTTUVATTOM

  കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ശാസ്ത്ര ശിൽപശാല സമാപിച്ചു.ശിൽപശാലയിൽ സൂക്ഷ്മജീവശാസ്ത്രം, ജനിതകശാസ്ത്രം, ബയോമോളിക്യൂളുകൾ, മോളിക്യുലാർ...

CHUTTUVATTOM

  കോതമംഗലം: കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ (കെഎംആർഎൽ) സെർവറിലുണ്ടായിരുന്ന ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തി റിപ്പോർട്ട് ചെയ്ത് കോതമംഗലം എംഎ കോളേജ് ജീവനക്കാരനായ യുവ സുരക്ഷാ ഗവേഷകൻ. സമയോചിതമായ ഇടപെടലിലൂടെ ആയിരക്കണക്കിന് ജീവനക്കാരുടെ...

CHUTTUVATTOM

മുന്നൂറോളം അപേക്ഷകൾ; നൂറിലേറെ പരാതികൾക്ക് ഉടൻ പരിഹാരം; കോതമംഗലം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി   കോതമംഗലം:സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ ആദ്യമായി ജനസമ്പർക്ക പരിപാടിക്ക് തുടക്കമിട്ട് കോതമംഗലം. ജനങ്ങളുടെ പരാതികൾക്ക് അതിവേഗ പരിഹാരം...

NEWS

മൂവാറ്റുപുഴ:  ഒ.എൻ.വി കുറുപ്പ് സർഗ്ഗജ്യോതി പുരസ്കാരം 2026 പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപികയും എഴുത്തുകാരിയുമായി ഡോ. സൗമ്യ ശ്രീകാന്തിന്.  സാവേരി ബുക്സ് പുറത്തിറക്കിയ കാവ്യദളങ്ങൾ എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം.തൃശൂർ...

CHUTTUVATTOM

    കോതമംഗലം: ഇടമലയാർ സർക്കാർ യു.പി. സ്കൂളിലെ കുട്ടികൾക്കായി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി മഞ്ചാടി ശ്രദ്ധേയമായി. പെരുമ്പാവൂർ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി...

NEWS

  കോതമംഗലം: പുത്തൻകുരിശ് കൊല്ലറയ്ക്കൽ സജി ജേക്കബ് (53) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 10.30ന് അംബികാപുരം സെൻ്റ് മേരീസ് പള്ളിയിൽ. പരേതൻ ഊന്നുകൽ ഹൈറേഞ്ച് പബ്ലിക് സ്കൂൾ ഡ്രൈവർ ആയിരുന്നു. ഭാര്യ...

NEWS

  കോതമംഗലം:റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് ഇരമല്ലൂർ കിഴക്കേടത്ത് ഇല്ലം എ.എസ്. വാസുദേവൻ ഇളയത് (86) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ അമ്മിണി. മക്കൾ: കെ.വി. മനോജ് കുമാർ,കെ.വി. അനിൽ കുമാർ ( സെയ്ൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നശോഭന പബ്ലിക് സ്കൂൾ രജതജൂബിലി നിറവിൽ.മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും മൂല്യാധിഷ്ഠിതമായ ആദർശങ്ങളും സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോൺ മാതേക്കൽ...

NEWS

തിരുവനന്തപുരം:  സംസ്ഥാനത്തെ 2027 ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിനാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 5 മുതൽ മൂല്യ നിർണയം തുടങ്ങും. മെയ് മാസം...

CHUTTUVATTOM

  കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മേരി ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കാക്കര ഭാരത മാതാ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. അനു കെ ജോണ്‍...

ACCIDENT

വാഴക്കുളം: സഹോദരനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്ന്  തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.ആവോലി പൊരിയംകുന്നേൽ ഷാജി ജോസഫിൻ്റെ മകൾ അക്സ മരിയ (25) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ...

error: Content is protected !!