Connect with us

Hi, what are you looking for?

CRIME

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിൽ യുവാവിന് 18 വർഷം കഠിന തടവും പിഴയും

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിൽ യുവാവിന് 18 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ചങ്ങനാശേരി നാലുകോടി കാരിക്കൂട്ടത്തിൽ നിബിൻ സജി (25) ന് ആണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി (പോക്സോ) ജഡ്ജി മഹേഷ് തടവും പിഴയും വിധിച്ചത്. 2019 ൽ ആണ് സംഭവം നടന്നത്. കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

പെൺകുട്ടിയുടെ ആഭരണങ്ങളും തട്ടിയെടുത്ത് വിൽപ്പന നടത്തി. ഇത് പിന്നീട് പോലീസ് കണ്ടെടുത്തിരുന്നു. ഇൻസ്പെക്ടർ ടി.ഡി സുനിൽ കുമാർ, എസ്.ഐമാരായ ബേസിൽ തോമസ്, വി.എം രഘുനാഥ്, എ.എസ്.ഐ ടി.എം ഇബ്രാഹിം, സീനിയർ സി പി ഒ ഷജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യുഷനു വേണ്ടി ജമുനാ റാണി ഹാജരായി.

You May Also Like

CHUTTUVATTOM

പെരുമ്പാവൂര്‍ : വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഡേകെയര്‍ സംവിധാനം ജനുവരി ഒന്നിനകം ആരംഭിക്കാന്‍ ധാരണയായി. വ്യവസായ സ്ഥാപനങ്ങളോടുചേര്‍ന്ന് പ്രത്യേകമായി മുറി സജ്ജമാക്കി കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനും അതോടൊപ്പം മാതാപിതാക്കള്‍ക്ക് കുട്ടികളെ കൃത്യമായി...

CHUTTUVATTOM

കോതമംഗലം : പത്ര പ്രവര്‍ത്തകനായ കെ.പി കുര്യാക്കോസ് രചിച്ച മെയ് തെന്‍ താം പുസ്തകം പ്രകാശനം ചെയ്തു. വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എംപി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ഷിബു തെക്കുംപുറം...

CHUTTUVATTOM

കോതമംഗലം : നഗരസഭയിലെ 14, 15 വാർഡുകളിലൂടെയുള്ള മാരമംഗലം ഗവ. എൽപി സ്‌കൂൾ-സെന്റ് ജോർജ് ചർച്ച് റോഡിൽ പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം ഇടിഞ്ഞ് അപകടാവസ്‌ഥയിൽ. പാലത്തിന്റെ അടിക്കെട്ട് ഇളകിയും ടാറിംഗ് വിണ്ടുകീറി...

CHUTTUVATTOM

കോതമംഗലം: നഗരസഭയിലെ കുമ്പളത്തുമുറി ഡബ്ബിംഗ് യാർഡിലെ ബയോ മൈനിംഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട റിജക്റ്റഡ് വേസ്റ്റ്കളുടെ ആദ്യ ലോഡ് പുറപ്പെട്ടു. ലോഡുമായി സിമൻറ് ഫാക്ടറികളിലേക്ക് പുറപ്പെട്ട ലോറിയുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ ഭാനുമതി...

CHUTTUVATTOM

  കോതമംഗലം : ചേലാട് സെൻ്റ് സ്റ്റീഫൻസ് ബസ് അനിയാ യാക്കോബായ സുറിയാനി വലിയ പള്ളിയിലെ മാർ യാക്കോബ് ബുർദ്ദോനയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. കെ.പി അബ്രഹാം കിളിയൻക്കുന്നത്ത് കൊടി ഉയർത്തി.സഹവികാരിമാരായ...

CHUTTUVATTOM

  കോതമംഗലം:ഇന്ത്യൻ യൂത്ത് സ്പോർട്സ് അസോസിയേഷൻകൊല്ലം ഇസിയാൻ സ്പോർട്സ് കൺവെൻഷൻ സെന്ററിൽ നടത്തിയ 7-ാം നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം റിയു ക്യു ഷിറ്റോ റിയു കരാട്ടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്തമാക്കി.വിവിധ...

CHUTTUVATTOM

    കോതമംഗലം: പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിനും നൂതന ആശയങ്ങളുടെ പ്രായോഗികവൽക്കരണത്തിനും ഊന്നൽ നൽകി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച റിമോട്ട് കൺട്രോൾഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ...

CHUTTUVATTOM

  ഷാർജ: കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് നോവൽ ‘ദി ഡെഡ്‌ലി ഹാർമണി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശനം ചെയ്തു. ‘ദി ആൾട്ടർനേറ്റ് ഷാഡോസ്’...

CHUTTUVATTOM

മൂവാറ്റുപുഴ: ജെസിഐ മുവാറ്റുപുഴ ടൗണിന്റെ 4-ാമത് ജെസിഐ ഗ്രാമ സ്വരാജ് അവാര്‍ഡ് കോതമംഗലം എംഎല്‍. ഷിബു തെക്കുംപുറത്തിന്മൂവാറ്റുപുഴ ഹോട്ടല്‍ കബനി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി...

NEWS

കോതമംഗലം: ആദ്യകാല പത്ര ഏജന്റ് തലക്കോട് പാറേക്കുടിയില്‍ പി.ഇ മീരാന്‍ (85) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച 6ന് കവളങ്ങാട് രിഫായി ജുമാമസ്ജിദില്‍. ഭാര്യ: ഖദീജ,കവളങ്ങാട് പൂക്കരയില്‍ കുടുംബാഗം. മക്കള്‍: മൈമൂന, ഷെക്കീല. മരുമക്കള്‍:സെയ്ദ്...

NEWS

കോതമംഗലം: പൂയംകുട്ടി ബ്ലാവന ഈന്തുങ്കല്‍ (ചെമ്പില്‍) ജോണ്‍ ഉലഹന്നാന്റെ ഭാര്യ റോസിലി (76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10ന് പൂയംകുട്ടി സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: ജിജോ,ജിന്റോ, ജോബി (അബുദാബി). മരുമക്കള്‍: റീന,...

NEWS

കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗമായ സി. സിറില്‍ പനിച്ചേപ്പിള്ളില്‍ എസ്എച്ച് (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 2ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത മൈലാക്കൊമ്പ്, മുതലക്കോടം,...

error: Content is protected !!