Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി

കോതമംഗലം:  കോതമംഗലത്ത് കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. വായനശാല, പാറപ്പടി സ്വദേശി അറമ്പൻകുടി ഷൈജുവിൻ്റെ പറമ്പിലെ കിണറിലാണ് ഇന്ന് രാവിലെ പാമ്പുവീണത്. വാർഡ് കൗൺസിലർ നോബി വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി ഉച്ചയോടെ മൂർഖനെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. ഏകദേശം അഞ്ചടിയോളം നീളം വരുന്ന പുല്ലാനി മൂർഖനെയാണ് പിടികൂടിയത്.

You May Also Like

NEWS

കോതമംഗലം: കാറിനു മുകളിൽ സാഹസികയാത്ര നടത്തിയതിനു ഡ്രൈവർക്കും ഉടമയ്ക്കും എതിരെ നിയമ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകല്ലിനു സമീപം വെള്ളിയാഴ്ച വൈകിട്ടു കാറിനു മുകളിലിരുന്ന് ഒരാൾ സഞ്ചരിക്കുന്ന ദൃശ്യം...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ നീന്തി ചരിത്രം കുറിക്കാൻആറു വയസുകാരി ഒരുങ്ങുന്നു. കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 12 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ...

NEWS

കവളങ്ങാട് : കോൺഗ്രസ്സ് സേവാദൾ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാചരണത്തിൻ്റെ ഭാഗമായി നേര്യമംഗലം ഫാമിലി ഹെൽത്ത് സെൻ്റർ പരിസരം ശുചീകരണം നടത്തി. നേരത്തെ ടൗണിൽ ഗാന്ധി പ്രതിമക്ക് മുമ്പിൽ...

error: Content is protected !!