Connect with us

Hi, what are you looking for?

NEWS

പുന്നേക്കാട് കൃഷ്ണപുരത്ത് വീടിന് ഇടിമിന്നലേറ്റു

കോതമംഗലം:  കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട്, കൃഷ്ണപുരത്ത് ഇന്നലെ വൈകിട്ട് വീടിന് മിന്നലേറ്റു. വൈകിട്ട് പെയ്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ടാം വാർഡിൽ താമസിക്കുന്ന വത്സ മത്തായിയുടെ വീടിനാണ് മിന്നലേറ്റത്. വീടിൻ്റെ അടുക്കള, അടുക്കള വരാന്ത, ശുചി മുറി എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.

ഇലക്ട്രിസിറ്റി സംവിധാനങ്ങളും ഇടിമിന്നലിൽ തകർന്നു. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശബ്ദം കേട്ട് സമീപവാസികൾ ചെന്നു നോക്കിയപ്പോഴാണ് വീടിന് മിന്നലേറ്റത് ശ്രദ്ധയിൽപ്പെട്ടത്.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ:111ന്റെ നിറവില്‍ സ്മാര്‍ട്ടായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്തപ്പാനോസ്. ചേലാട് കര്‍ഷക കുടുംബത്തില്‍ 1091 മിഥുനം 20നായിരുന്നു അതിരംപുഴയില്‍ എ.എ എസ്തപ്പാനോസ് എന്ന മുത്തച്ഛന്റെ ജനനം.  ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ, പറമ്പിലിറങ്ങി കൃഷിവേലകള്‍...

ACCIDENT

മൂവാറ്റുപുഴ: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ചതില്‍ വഴിത്തിരിവ്. സുഹൃത്തുക്കളായ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി വലിയവീട്ടില്‍പ്പറമ്പില്‍ നവീന്‍ സിബി, തൊടുപുഴ മുട്ടം സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്. അപകടകാരണം ബൈക്ക്...

ACCIDENT

കോതമംഗലം: കോതമംഗലത്തിനു സമീപം നെല്ലിമറ്റത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്. നെല്ലിമറ്റം, മില്ലുംപടിയിൽ ടാറ്റാ എയ്സ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിച്ച ടാറ്റാ എയ്സ്,...

CHUTTUVATTOM

കോതമംഗലം: ആയക്കാട് മുളാട്ട് എം എസ് ചന്ദ്രശേഖരൻ നായരുടെ ഭാര്യ സുഷമ (73) നിര്യാതയായി. സംസ്കാരം നടത്തി. പരേത നൂലേലി പോക്കാട്ട് കുടുംബാഗമാണ്.  മക്കൾ: വിപിൻ (എകെഎവൈ നാച്ചുറൽ ഇൻഗ്രേഡിയൻസ്, ആലുവ), വിജിത....

CHUTTUVATTOM

കോതമംഗലം: പനി ബാധിച്ചു ചികിത്സയിലായിരുന്ന സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. നേര്യമംഗലം വില്ലാഞ്ചിറ പൈങ്ങാരപ്പിള്ളിൽ ബിജുവിന്റെയും ഡിൻസയുടെയും മകൻ അതുൽ കൃഷ്‌ണ (13) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച 4ന് തൊടുപുഴ പൊതുശ്മശാനത്തിൽ.ഊന്നുകൽ ലിറ്റിൽ...

CHUTTUVATTOM

കോതമംഗലം: വനപാലകര്‍ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടുന്നതിനായി ഫോറസ്റ്റ് സ്‌റ്റേഷന്‍ വളപ്പില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററും കൈയ്യില്‍പിടിച്ച് ജെ.സി.ബിയില്‍ കയറിയായിരുന്നു നാടകീയ രംഗങ്ങള്‍. പോലീസും ഫയര്‍ഫോഴ്‌സും ഇടപെട്ട് അനുനയിപ്പിച്ച്...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിന് ഇരുവശത്തേയും പ്ലാന്റേഷനില്‍ എത്തുന്ന കാട്ടാനകളെ തുരത്താൻ ഡ്രോണ്‍ നിരീക്ഷണം നടത്തി. പ്ലാന്റേഷനില്‍ 5 ആനകളെയാണ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ആനകളെ തുരത്താന്‍ പമ്പ് ആക്ഷന്‍ ഗണ്ണ്...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ ഡയലാസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം നടത്തി അഞ്ച് മാസം പിന്നിട്ടും ഒരു രോഗിക്ക് പോലും ഡയലാസിസ് നടത്താനായില്ല.എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്‍റര്‍ തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ...

NEWS

കോതമംഗലം: ഇളമ്പ്ര പാലക്കാടൻ പരേതനായ ചെറിയയുടെ ഭാര്യ ശോശാമ്മ (99) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്‌ച 2ന് കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ. പരേത പുല്ലുവഴി എരമത്തുകുടി കുടുംബാഗമാണ്. മക്കൾ: പി.സി മത്തായി (റിട്ട.ലൈബ്രറി അസിസ്റ്റന്റ്,...

CHUTTUVATTOM

കോതമംഗലം: മാലിപ്പാറ കുറ്റിമാക്കല്‍ ജോണിയുടെ ഭാര്യ ഏലിയാമ്മ (പെണ്ണമ്മ-90) നിര്യാതയായി. സംസ്കാരം  വെള്ളിയാഴ്ച 2 ന് മാലിപ്പാറ സെന്‍റ് മേരീസ് പള്ളിയില്‍.പരേത അറക്കുളം മച്ചിയാനിക്കല്‍ കുടുബാഗമാണ്. മക്കള്‍ : സാബു (റിട്ട.കെ.എസ്.ആര്‍.ടി.സി.), സിജി,ഷിബു,സിസ്റ്റര്‍...

CHUTTUVATTOM

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 13ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. 6238439057, 9947383242, 8606802245.

ACCIDENT

കോതമംഗലം: തങ്കളം – കാക്കനാട് നാലുവരിപ്പാതയിൽ കാൽനടക്കാരിയായ വയോധിക ലോറിയിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിക്കുഴി എളമ്പ്ര പുലിക്കുന്നത്തുകുടിയിൽ കാർത്തിക കുറുമ്പൻ (95) ആണ് വ്യാഴാഴ്ച രാവിലെ 11.30-ഓടെയുണ്ടായ...

error: Content is protected !!