Connect with us

Hi, what are you looking for?

NEWS

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം. രായമംഗലം പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. പുല്ലുവഴി സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് തീപിടിച്ചത്. കനത്ത ചൂടുകാരണം തീ അണയ്ക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീനിയന്ത്രണവിധേയമാക്കിയത്.

You May Also Like

CHUTTUVATTOM

കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ഉന്നതിയിൽ ചിറമേൽ ബിജു (52)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 23 ന് വൈകിട്ടാണ്  കേസിനാസ്പതമായസംഭവം. കുടുംബ...

CHUTTUVATTOM

കോതമംഗലം: നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എന്നിവരുടെ യോഗം ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട എംഎല്‍എ ഓഫീസില്‍ ചേര്‍ന്നു. ഈ സര്‍ക്കാര്‍...

CHUTTUVATTOM

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ ദിനാചരണം നടത്തി. കൂവള്ളൂര്‍ പിഎംഎസ്എ പിടിഎം യുപി സ്‌കൂളില്‍ നടത്തിയ ചടങ്ങ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്സ് പോളിടെക്നിക് കോളേജിൽ 2026–27 അധ്യയന വർഷത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ആർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു.മാർത്തോമ ചെറിയ...

NEWS

കോതമംഗലം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി വീടുകളിൽ എത്തി അനുമോദിച്ചു. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ...

CHUTTUVATTOM

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിൽ 2020 മുതൽ പഠിച്ച ബിരുദ വിദ്യാർത്ഥികളിലും , 2021 മുതലുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിലും കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഫീസ് രസീതും ബാങ്ക് പാസ്ബുക്ക് പകർപ്പും സഹിതം...

CHUTTUVATTOM

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവക നിർമ്മിച്ച് നൽകുന്ന രണ്ട് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ ദാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സീറോ മലബാർ സഭയുടെ ആദ്യ കൂരിയാ ബിഷപ്പും ഓസ്ട്രേലിയ മെൽബൺ...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് – നേര്യമംഗലം റിവർ റോഡ് യാഥാർഥ്യമാക്കണം എന്ന് കേരള കോൺഗ്രസ് കീരംപാറ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മണ്ഡലം നേതൃ യോഗം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.കീരംപാറ പഞ്ചായത്തിൻ്റെ സമഗ്ര...

CHUTTUVATTOM

  കോതമംഗലം: ഓക്‌സിജന്‍ സിലിണ്ടറിന് ആവശ്യമായ വൈദ്യുതി പോലും ലഭ്യമാക്കാന്‍ കഴിയാത്ത സര്‍ക്കാരായി കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍. നിരന്തരമായി വൈദ്യുതി മുടക്കി ജന ജീവിതം ദുസ്സഹമാക്കുന്ന...

CRIME

മൂവാറ്റുപുഴ:മുന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് അടുത്ത മാസം 20-നകം സമര്‍പ്പിക്കാന്‍ കോടതി...

CHUTTUVATTOM

കോതമംഗലം: ഒരാഴ്ച നീളുന്ന കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ ‘മണ്‍സൂണ്‍ മാജിക്’ ഓഗസ്റ്റ് 1ന് ആരംഭിക്കും. തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്റ് ആണ് പ്രധാന വേദി. കോതമംഗലത്തിന്റെ മഴക്കാല വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം...

CHUTTUVATTOM

കോതമംഗലം: പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് പ്രൈവറ്റ് ബസ് ഫെഡറേഷന്‍ ധര്‍ണ്ണ നടത്തി. ഇല്ലാത്തപക്ഷം കെഎസ്ആര്‍ടിസിയെ പോലെ തന്നെ പ്രൈവറ്റ് ബസുകളിലും സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ്...

error: Content is protected !!