Connect with us

Hi, what are you looking for?

NEWS

കോതമംഗലം ശോഭന സ്കൂളിൽ ദന്താരോഗ്യക്യാമ്പ് നടത്തി

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം ശോഭന സ്കൂളിൽ ദന്താരോഗ്യക്യാമ്പ് നടത്തി. എംബിഎംഎം അസോസിയേഷൻ സെക്രട്ടറി ബിനോയ്‌ തോമസ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ബാബു മാത്യു കൈപ്പളിൽ ഉത്ഘാടനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനി ജോസ്,
പി ടി എ മെമ്പർ പ്രീറ്സി പോൾ, ഡെൻറൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. ജയൻ ജേക്കബ് മാത്യു,പൊതുജനരോഗ്യ ഡിപ്പാർട്മെന്റ് മേധാവി ഡോ. എബി ആലുങ്കൽ എന്നിവർ പങ്കെടുത്തു
ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച് ശിശുദന്താരോഗ്യ വിഭാഗം ഡോ. റോണിൻ സെബാസ്റ്റ്യൻ ക്ലാസ്സ്‌ എടുത്തു.ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെല്ലാവർക്കും ടൂത് പേസ്റ്റും പേനയും വിതരണം ചെയ്തു.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!