കോതമംഗലം: കേരള കോണ്‍്ഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭ മുന്‍ ചെയർമാനുമായിരുന്ന പി.കെ.സജീവിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. സംസ്ഥാന ചെയര്മാന് ജോസ് കെ. മാണി വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഗാന്ധി സ്വയറില്‍ നടത്തിയ യോഗം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി, യു ഡി എഫ് ജില്ലാകൺവീനർ ഷിബു തെക്കുംപുറം, ആര്. അനില്‍കുമാര്‍, എ.ജി. ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ്, ബാബു ജോസഫ്, കെ.ജെ. ജോയി, ജോണി നെല്ലൂര്‍, കെ.പി. ബാബു, പി.പി. ഉതുപ്പാന്, സിറിയക് ചാഴികാടന്, എം.എസ്.എല്‍ദോസ്, എം.എം. ഫ്രാന്‍സിസ്, എന്‍.സി.ചെറിയാന്, ഇ.കെ. രാജേഷ്, പി.കെ. മൊയ്തു, എ.ടി. പൗലോസ്, ഇ.എം. മൈക്കിള്‍, ബെന്നി പുളിക്കല്‍, ഷാജി പീച്ചക്കര, മനോജ് ഗോപി, ആന്റണി പുളിക്കല്‍, എം.ബി. നൗഷാദ്, സണ്ണി പുതുശേരി, ജോസി പി. തോമസ്, ഷാജന് അമ്പാട്ട്, ബെന്നി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.