Connect with us

Hi, what are you looking for?

CHUTTUVATTOM

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ബിജെപി പ്രതിക്ഷേധ സമരം നടത്തി

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കീരംപാറ KSEB സെക്ഷൻ ഓഫീസിന് മുൻപിൽ ബിജെപി കീരംപാറ, കുട്ടംമ്പുഴ പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്ത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. കീരംപാറ KSEB സെക്ഷൻ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിക്ഷേധ സമരം ബി ജെ പി കുട്ടുമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് വിനോദ് നാരായണൻ ഉത്ഘാടനം ചെയ്യതു. ബിജെപി കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ഇ.യു.കുര്യാക്കോസ്, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പി.എ പാപ്പു, പഞ്ചായത്ത് ജനറൽ സെക്രട്ടറി മിഥുൻ മണി, പഞ്ചായത്ത് സെക്രട്ടറി ഉല്യാസ് കീരംപാറ എന്നിവർ നേതൃത്ത്വം കൊടുത്തു.

You May Also Like

error: Content is protected !!