Connect with us

Hi, what are you looking for?

CHUTTUVATTOM

സ്പ്രിന്‍ക്ലര്‍ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു

കോതമംഗലം : സ്പ്രിന്‍ക്ലര്‍ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യൂത്ത്കോൺഗ്രസ് രംഗത്ത്. ‌ സംസ്ഥാന പ്രസിഡന്റ്‌ ആഹാന പ്രകാരം നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന വ്യാപകമായി നടത്തിയപ്പോൾ കോതമംഗലത്തു 50 കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം കോതമംഗലം ടൗണിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടിഎം അമീൻ, ടൗൺ മണ്ഡലം പ്രസിഡന്റ് റഫീഖ് മുഹമ്മദ്, കെ.എസ്‌.യു സംസ്ഥാന ജനറൽ സെകട്ടറി അനൂപ് ഇട്ടൻ എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധം നടത്തിയതിന്റെ പേരിൽ കോതമംഗലം പോലീസ് കേസ് എടുക്കുകയും ചെയ്‌തു.

You May Also Like

error: Content is protected !!