Connect with us

Hi, what are you looking for?

NEWS

കോതമംഗലം രൂപത മെത്രൻ ശ്രേഷ്ഠ കാതോലിക്കാ ബാവയെ ആശുപത്രിയിൽ സന്ദർശിച്ചു.

കോതമംഗലം : കത്തോലിക്കാ സഭയിലെ കോതമംഗലം രൂപത മെത്രൻ മാർ ജോർജ് മഠത്തികണ്ടത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവയെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വികാരി ജനറാൾ മോൺ. ജോർജ് ഓലിയപ്പുറം, ഫാ.ജയിംസ് മുണ്ടോളിക്കൽ, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ മാത്യൂ പാലക്കാടൻ എന്നിവർ സന്നിഹിതരായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!