കോതമംഗലം: മാതിരപ്പിള്ളി എമ്മാവുസ് ടവർ തളിയൻചിറയിൽ ബേബി കുര്യൻ (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് മാതിരപ്പിള്ളി മൗണ്ട്സീനായി അരമന ചാപ്പാലിലെ ശുശ്രൂഷക്ക് ശേഷം കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ. ഭാര്യ : ജോളി കുര്യൻ പുളിന്താനം പാലംകുന്നേൽ കുടുംബാഗം.


Hi, what are you looking for?