കോതമംഗലം : പത്ര പ്രവര്‍ത്തകനായ കെ.പി കുര്യാക്കോസ് രചിച്ച മെയ് തെന് താം പുസ്തകം പ്രകാശനം ചെയ്തു. വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന് എംപി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. മനോജ് മാത്യു പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ ബേബി എം.എം വർഗീസ് പുസ്തകം ഏറ്റുവാങ്ങി. എ.ജി ജോര്‍ജ്, ഭാനുമതി രാജു, പ്രൊഫ കെ.പി തോമസ്, അഡ്വ. റ്റി.ജെ ജോര്‍ജ്, ഡോ. വിജയന് നങ്ങേലി സണ്ണി കെ തോമസ്, ഡ്രാ. ജേക്കബ് ഇട്ടൂപ്പ്, ജോര്‍ജ് മാതു, പി.സി സ്ക്കറിയ, അനൂപ് ജോര്‍ജ്, അഡ്വ സി.കെ ജോര്‍ജ്, ഡോ. റെന്‍സ്, ജയ്ബി കുര്യാക്കോസ്, ഡോ ജയ്നി മനോജ് എന്നിവര്‍ പ്രസംഗിച്ചു.



















































