കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ കോമേഴ്സ് അധ്യാപക ഒഴിവ്. നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.കൂടാതെ സിവിൽ വർക്ക് സൂപ്പർവൈസർ ഒഴിവുമുണ്ട്.താല്പര്യമുള്ള യോഗ്യരായവർ
[email protected] എന്ന ഇമെയിൽ വിലാസത്തിൽ ഈ മാസം 30നകം അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് 0485-2822378




















































