കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി,മാത്തമാറ്റിക്സ്, ഗ്രീൻ ഹൈഡ്രജൻ എനർജി, ഫിസിക്സ്, ബോട്ടണി, ബയോളജി,ആക്ച്ചുറിയൽ സയൻസ്, ഡാറ്റ അനലിറ്റിക്സ്,എം. കോം ഫിനാൻസ്, എം. കോം മാർക്കറ്റിംഗ് & ഇന്റർനാഷണൽ ബിസിനസ് തുടങ്ങിയ പി ജി പ്രോഗ്രാമുകളിൽ എസ് സി / എസ് ടി വിഭാഗത്തിൽ ഏതാനും
സീറ്റുകൾ ഒഴിവുണ്ട് . താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം ബുധനാഴ്ച്ച (17/06/26) രാവിലെ 10 മണിക്ക് അതാത് വകുപ്പുകളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.വിവരങ്ങൾക്ക് ഫോൺ : 0485-2822378




















































