Connect with us

Hi, what are you looking for?

NEWS

‘ഒരുമ’ കോട്ടപ്പടി വാർഷിക പൊതുയോഗവും റിലീഫ് കാർഡ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും നടത്തി

കോതമംഗലം: കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന ഒരുമ സാധുജന സംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗവും റിലീഫ് കാർഡ് ഗുണഭോക്താക്കളുടെ കുടുംബസംഗമം 29.9.2024 ഞായറാഴ്ച കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.

ഒരുമ പ്രസിഡൻറ് അജാസ് കെ എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി യോഗം ഉദ്ഘാടനം നിർവഹിച്ചു. ഷംസുദ്ദീൻ നദ്‌വി (പീസ് വാലി) മുഖ്യപ്രഭാഷണം നടത്തി. പുതിയ എക്സിക്യൂട്ടീവ് ഭാരവാഹികളെ തെരഞ്ഞെടുത്ത ചടങ്ങിൽ ഷൈമോൾ ബേബി (വാർഡ് മെമ്പർ) മൂസാ ബാഖവി (ചീഫ് ഇമാം, കോട്ടപ്പടി മുസ്ലീം ജമാഅത്ത് ), ലിബി K .P ( കോട്ടപ്പടി.com), മുജീബ് A. S, ഷെയ്ഖ് അമീർ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ...

NEWS

കോതമംഗലം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ 2024-25 വർഷം മുതൽ ഇന്ദിരാഗാന്ധി ലോ കോളേജ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

error: Content is protected !!