Connect with us

Hi, what are you looking for?

NEWS

ചെറുവട്ടൂർ ഗവ.സ്‌കൂളിൽ കുട്ടികളുടെ റേഡിയോ

കോതമംഗലം : കുട്ടികളുടെ കഴിവിനെ വളർത്തിയെടുക്കുവാൻ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ കുട്ടികളുടെ റേഡിയോ ‘ചെറുവട്ടൂർ എഫ്എം 7015’ തുടങ്ങി. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ കഴിവു കളെയും ആശയങ്ങളെയും ക്രിയാത്മകമായി സ്കൂൾ അന്തരീക്ഷത്തിൽ വളർത്തി യെടുക്കുകയാണു ലക്ഷ്യം. പ്രിൻസിപ്പൽ നയന ദാസ്, അധ്യാപകരായ രസിത രാമചന്ദ്രൻ, സന്ദീപ് ജോസഫ്, പി.കെ. രാജേഷ്, പിടിഎ പ്രസിഡൻ്റ് പി.എ. ഷാഹുൽ, സ്‌കൂൾ ലീഡർ ലിയ ഫാത്തിമ എന്നിവർ സംസാരിച്ചു .

You May Also Like

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

error: Content is protected !!