Connect with us

Hi, what are you looking for?

NEWS

പീസ് വാലി പ്രാർത്ഥന ചിൽഡ്രൻസ് വില്ലേജിന് പ്രഢമായ തുടക്കം

കോതമംഗലം: നെല്ലിക്കുഴി പീസ് വാലി ക്യാമ്പസിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി പ്രാർത്ഥന ഫൌണ്ടേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ സി കെ പദ്മ കുമാർ, ചലചിത്ര നടൻ ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് പ്രാർത്ഥന ചിൽഡ്രൻസ് വില്ലേജ് ഉത്ഘാടനം നിർവഹിച്ചു .
ഭിന്നശേഷിക്കാർക്കുള്ള പദ്ധതികളിൽ പ്രാർത്ഥന ഫൌണ്ടേഷൻ തുടർന്നും പീസ് വാലിക്ക് ഒപ്പമുണ്ടാകുമെന്ന് സി കെ പദ്മകുമാർ ഉത്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.
പീസ് വാലിയുടെ പ്രവർത്തങ്ങൾ അതിശയപ്പെടുത്തുന്നതാണെന്നും പീസ് വാലിക്കൊപ്പം തുടർന്നും ഉണ്ടാകുമെന്ന് ഫഹദ് ഫാസിൽ പറഞ്ഞു. പീസ് വാലി ചെയർമാൻ പി എം അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഡോ മുരളി തുമ്മാരുകുടി, സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സെറിബ്രൽ പാൽസി ബാധിതായ ശാരിക എ കെ, എം എ മുഹമ്മദ്‌, ഡിസബിലിറ്റി ആക്റ്റീവിസ്റ്റ് ധന്യ രവി,
പീസ് വാലി ഉപാധ്യക്ഷൻ കെ എം യൂസുഫ്, രാജീവ്‌ പള്ളൂരുത്തി, ഡോ സാം പോൾ എന്നിവർ സംസാരിച്ചു.

രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാരുടെ അതിജീവനം ചോദ്യചിഹ്നമാകുന്ന വർത്തമാനകാല സാഹചര്യത്തിൽ ഏറ്റവും ആവശ്യകരമായ പദ്ധതിയാണ് സാമൂഹിക സേവന മേഖലയിൽ പ്രവർത്തനം ആരംഭിച്ചത്.
റെസിഡൻഷ്യൽ ലൈഫ് സ്കൂൾ, ഉപേക്ഷിച്ചക്കപെടുന്ന ഭിന്നശേഷിക്കാർക്കുള്ള അമ്മ തൊട്ടിൽ എന്നിവയാണ് 30000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ളത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള അമ്മ തൊട്ടിലും ഇതോടൊപ്പം പ്രവർത്തനം ആരംഭിക്കുന്നുണ്ട്.
വടക്കൻ പറവൂർ ആസ്ഥാനമായ പ്രാർത്ഥന ഫൌണ്ടേഷനൊപ്പം ചിൽഡ്രൻസ് വില്ലേജ് പദ്ധതിയിൽ കൈകോർത്തത്.
ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ശുചിമുറി ഉപയോഗിക്കാനും തൊഴിൽ പരിശീലനത്തിനുമുള്ള പാഠങ്ങളുമാണ് ഇവിടെ പരിശീലിപ്പിക്കുക.
150 കുട്ടികൾക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
0-6 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള ഏർലി ഇന്റർവെൻഷൻ സെന്റർ രണ്ടു വർഷമായി ഭംഗിയായി പ്രവർത്തിക്കുന്നുണ്ട്.

You May Also Like

CHUTTUVATTOM

കോതമംഗലം: കാസര്‍കോട് നടക്കുന്ന കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 36-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം റൂറല്‍ ജില്ലാ സമ്മേളനം കോതമംഗലത്ത് സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ അഭാവം മൂലം രോഗികള്‍ വലയുന്നു. തിരക്കുമൂലം മണിക്കൂറുകള്‍ കാത്തുനിന്നാണ് അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് ഡോക്ടറെ കാണുവാന്‍ സാധിക്കുന്നത്. ഒരു സമയത്ത് ഒരു ഡോക്ടറുടെ...

CHUTTUVATTOM

കോതമംഗലം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി യുഡിഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണ സന്ദേശയാത്ര വടാട്ടുപാറയില്‍ സമാപിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം...

CHUTTUVATTOM

കോതമംഗലം: നിയമം നടപ്പാക്കുന്നതിനിടെ പോലീസിന് വീഴ്ചകകളുണ്ടായാല്‍ തിരുത്താന്‍ നിയമത്തില്‍ തന്നെ വ്യവസ്ഥകളുണ്ടെന്നും ആള്‍ക്കൂട്ടവും ജനക്കൂട്ടവും പോലീസിനെ നന്നാക്കാനിറങ്ങിയാല്‍ എന്താകും ഫലമെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും റേഞ്ച് ഡിഐജി ഡോ.അരുള്‍ ആര്‍.ബി. കൃഷ്ണ പറഞ്ഞു....

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്തിന് സമീപം ആയക്കാട് IPC ബഥേൽ ചർച്ച് ഹാളിൻ്റെ മുറ്റത്ത് മതിൽക്കെട്ടിലൊളിച്ച മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. ഉച്ചയോടെ ചർച്ച് ഹാളിനു സമീപം ഒരു മൂർഖൻ പാമ്പിനെ പാസ്റ്റർ എൽദോ വർഗീസ്...

CHUTTUVATTOM

കോതമംഗലം : 2026 വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള വാക്സിനേഷൻ ക്യാമ്പ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു.കിഴക്കൻ മേഖല വാക്സിനേഷൻ ക്യാമ്പാണ് കോതമംഗലത്ത് നടന്നത്. ക്യാമ്പ്...

CHUTTUVATTOM

കോതമംഗലം: കുട്ടമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് നെല്ലിമറ്റത്ത് കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കുമെന്ന് ആന്റണി ജോണ്‍...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ ഗവ. എൽ. പി. സ്‌കൂൾ 120-ാമത്‌വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.പൊതു സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു .നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സനീറ നസീർ അധ്യക്ഷത വഹിച്ചു.സ്റ്റാഫ്...

CHUTTUVATTOM

കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജി വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ...

CHUTTUVATTOM

കോതമംഗലം: വന്യമൃഗങ്ങളെ പ്രതിരോധിക്കുവാന്‍ പുതിയ സാങ്കേതിക വിദ്യയായ ഹോം ഗാര്‍ഡുമായി കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. കോതമംഗലം താലൂക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ്...

CHUTTUVATTOM

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് 14-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ആന്റണി ജോണ്‍ എംഎല്‍എ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. ഉത്തമ പൗരബോധവും...

CHUTTUVATTOM

കോതമംഗലം: ആദിവാസി സമൂഹത്തിൻ്റെ പുരാതന ആചാരമായ പായസ പൂജ കാടിൻ്റെ നടുവിൽ ഭക്തി സാന്ദ്രമായി നടന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിലെ പായസപ്പാറയിലാണ് പായസ പൂജ നടന്നത്. കാടും വിശ്വാസവും ഒരുമിക്കുന്ന അപൂർവ...

error: Content is protected !!