Connect with us

Hi, what are you looking for?

CHUTTUVATTOM

ബെന്നി ആർട്ട്ലൈൻ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

എറണാകുളം : ഫെഫ്ക്ക ഫോട്ടോഗ്രാഫേഴ്സ് യൂണിയന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള
ജനറൽ സെക്രട്ടറിയായി കോതമംഗലം സ്വദേശി ബെന്നി ആർട്ട്ലൈനെ വീണ്ടും തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ
പ്രസിഡൻ്റ് – സനിൽ കൂത്തുപറമ്പു്,
ട്രഷറർ – ഗിരിശങ്കർ,
വൈസ് പ്രസിഡന്റ് – ശ്രീനി മഞ്ചേരി,
വൈസ് പ്രസിഡന്റ് – ബെന്നി ആശംസ
ജോയിന്റ് സെക്രട്ടറി – സലീഷ് ഗോപാൽ
ജോയിന്റ് സെക്രട്ടറി – ദീപ അലക്സ്
പ്രവർത്തക കമ്മിറ്റി അംഗങ്ങൾ –
ആർ ഗോപാലകൃഷ്ണൻ
ജോയ് ആലുവ
ഹരി തിരുമല
ഷാലു പേയാട്
രഘു ആലുവ
സെനി പി
പ്രേംലാൽ പാട്ടാഴി
സതീശൻ കെ
പ്രസാദ് വിപി
നവീൻ മുരളി

You May Also Like

NEWS

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ ഗ്യഹനാഥൻ മുങ്ങി മരിച്ചു. രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം. കുടമണ്ട പുഞ്ചകുഴി ശശി (58)...

NEWS

കോതമംഗലം:വാഹന യാത്രികര്‍ക്ക് സഹായത്തിനായി ഡിവൈഎഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ് അടിവാട് വെട്ടിത്തറ റോഡില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. ഡിവൈഎഫ്‌ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് യൂണിറ്റ്് സെക്രട്ടറി...

NEWS

പെരുമ്പാവൂര്‍: അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ പരിശോധന. കഞ്ചാവ്, എംഡിഎംഎ, ഹെറോയിന്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കളാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി...

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...