Connect with us

Hi, what are you looking for?

AGRICULTURE

“ഞങ്ങളും കൃഷിയിലേയ്ക്ക്” കോതമംഗലം നഗരസഭ തല ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം :: ” ഞങ്ങളും കൃഷിയിലേയ്ക്ക് ” പദ്ധതിയുടെ കോതമംഗലം നഗരസഭ തല ഉദ്ഘാടനം മുനിസിപ്പൽ വൈസ്  ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വെണ്ടുവഴി പുതീയ്ക്കൽ വീട്ടിൽ ബോബി പി കുര്യാക്കോസ് എന്ന കർഷകൻ്റെ കൃഷിയിടത്തിൽ പച്ചക്കറി തൈ നട്ട്  നിർവ്വഹിച്ചു.തരിശായി കിടന്ന 4 ഏക്കർ സ്ഥലത്താണ് പച്ചക്കറി,മറ്റ് തന്നാണ്ട് വിളകൾ കൃഷി ചെയ്തിരിക്കുന്നത്.ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,കൗൺസിലർമാരായ രമ്യാ വിനോദ്,ഷിബു കുര്യാക്കോസ്,കുടുംബശ്രീ പ്രവർത്തകർ,കർഷകർ എന്നിവർ പങ്കെടുത്തു.കൃഷി ഫീൽഡ് ഓഫീസർ ഇ പി സാജു സ്വാഗതവും,പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി.

 

You May Also Like

NEWS

കോതമംഗലം: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇന്നലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം വാക്കൗട്ട് നടത്തി. നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വൈസ് ചെയര്‍പേഴ്‌സണിന് ചുമതല കൊടുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുളള ഒരേക്കറിലേറെ സ്ഥലവും അതിനുള്ളിലെ കെട്ടിടവും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ. കാളവയലും അറവുശാലയുമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പത്ത് വർഷം മുമ്പ് ഇവയുടെ പ്രവർത്തനം നിലച്ചശേഷം ഈ സ്ഥലം ഫലപ്രദമായി...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം : മൂന്ന് ദിവസങ്ങളിലായി നടന്ന കോതമംഗലം മുനിസിപ്പൽ തല കേരളോത്സവം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു, മുൻസിപ്പൽ ചെയർമാൻ കെ കെ...

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

NEWS

ബാംഗ്ലൂർ/കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും, ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്‌സ് ഫോർ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് റൈറ്റ് ( OFFER ) സംയുക്തമായി ഏർപ്പെടുത്തിയ 2023 ലെ പ്രൊഫ.എം. പി വർഗീസ് അവാർഡ്...

NEWS

കോതമംഗലം: ജി എസ് ടി നികുതി വെട്ടിപ്പ് നടത്തിയ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി ബഹുജന മാർച്ച്...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപ്പനി ,എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കോതമംഗലം വികസന സമിതി യോഗം മിനിസിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ വച്ച് ആന്റണി...

NEWS

കോതമംഗലം : കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള വിപ്ലവകരമായ തീരുമാനമെടുക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കും പ്രൊഫ. എം.പി.വർഗീസിന്റെ നിർണ്ണായക സ്വാധീനം ഉണ്ടായത് വിസ്മരിക്കാനാകില്ലായെന്ന് അഡ്വ. ഡീൻ കുര്യാക്കോസ്...

error: Content is protected !!