എറണാകുളം : കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,22,34,770 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1357 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 04/09/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 3456 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3396
• ഉറവിടമറിയാത്തവർ- 53
• ആരോഗ്യ പ്രവർത്തകർ – 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 100
• നെല്ലിക്കുഴി – 79
• പായിപ്ര – 73
• വെങ്ങോല – 73
• തൃപ്പൂണിത്തുറ – 72
• കൂവപ്പടി – 65
• കറുകുറ്റി – 64
• ശ്രീമൂലനഗരം – 63
• പള്ളിപ്പുറം – 57
• കോതമംഗലം – 56
• ഇലഞ്ഞി – 55
• കീഴ്മാട് – 55
• കിഴക്കമ്പലം – 54
• ഞാറക്കൽ – 54
• പുത്തൻവേലിക്കര – 53
• വടക്കേക്കര – 51
• പള്ളുരുത്തി – 50
• മണീട് – 47
• ചേരാനല്ലൂർ – 46
• മരട് – 46
• ചേന്ദമംഗലം – 43
• വാഴക്കുളം – 43
• കാഞ്ഞൂർ – 39
• ഇടപ്പള്ളി – 38
• എളംകുന്നപ്പുഴ – 38
• മലയാറ്റൂർ നീലീശ്വരം – 38
• കുട്ടമ്പുഴ – 37
• മൂവാറ്റുപുഴ – 37
• വടുതല – 37
• പിണ്ടിമന – 35
• മഞ്ഞപ്ര – 35
• കരുമാലൂർ – 34
• കളമശ്ശേരി – 34
• പെരുമ്പാവൂർ – 34
• കാലടി – 33
• എടത്തല – 32
• അശമന്നൂർ – 31
• ആലങ്ങാട് – 31
• കടുങ്ങല്ലൂർ – 31
• കീരംപാറ – 31
• കോട്ടുവള്ളി – 31
• രായമംഗലം – 31
• ആമ്പല്ലൂർ – 30
• ഏലൂർ – 30
• തിരുവാണിയൂർ – 30
• നായരമ്പലം – 30
• നോർത്തുപറവൂർ – 30
• പാറക്കടവ് – 30
• ചിറ്റാറ്റുകര – 29
• പൂതൃക്ക – 28
• മഴുവന്നൂർ – 28
• കുന്നത്തുനാട് – 27
• കുന്നുകര – 27
• ചോറ്റാനിക്കര – 27
• ഫോർട്ട് കൊച്ചി – 27
• മുളവുകാട് – 27
• ആയവന – 26
• എടക്കാട്ടുവയൽ – 26
• എളമക്കര – 26
• ഐക്കാരനാട് – 26
• നെടുമ്പാശ്ശേരി – 26
• വരാപ്പുഴ – 26
• കലൂർ – 25
• പിറവം – 25
• ആരക്കുഴ – 24
• ഉദയംപേരൂർ – 24
• അങ്കമാലി – 22
• വാരപ്പെട്ടി – 22
• ഇടക്കൊച്ചി – 21
• കടവന്ത്ര – 21
• പല്ലാരിമംഗലം – 21
• പാമ്പാകുട – 21
• കവളങ്ങാട് – 20
• കുമ്പളം – 20
• തിരുമാറാടി – 20
• പോത്താനിക്കാട് – 19
• വൈറ്റില – 19
• എടവനക്കാട് – 18
• തുറവൂർ – 18
• മുടക്കുഴ – 18
• രാമമംഗലം – 17
• വടവുകോട് – 17
• ആലുവ – 16
• കല്ലൂർക്കാട് – 16
• തോപ്പുംപടി – 16
• പാലക്കുഴ – 16
• ഏഴിക്കര – 15
• കുമ്പളങ്ങി – 15
• തേവര – 15
• പൈങ്ങോട്ടൂർ – 15
• മുണ്ടംവേലി – 15
• വാളകം – 15
• വേങ്ങൂർ – 15
• ആവോലി – 14
• വെണ്ണല – 14
• കൂത്താട്ടുകുളം – 13
• എറണാകുളം സൗത്ത് – 12
• മുളന്തുരുത്തി – 12
• ചെങ്ങമനാട് – 11
• ചെല്ലാനം – 11
• പാലാരിവട്ടം – 11
• പെരുമ്പടപ്പ് – 11
• മഞ്ഞള്ളൂർ – 11
• കുഴിപ്പള്ളി – 10
• ചൂർണ്ണിക്കര – 10
• പനമ്പള്ളി നഗർ – 10
• മൂക്കന്നൂർ – 10
• കടമക്കുടി – 9
• മട്ടാഞ്ചേരി – 9
• ഒക്കൽ – 8
• എറണാകുളം നോർത്ത് – 7
• തമ്മനം – 7
• കോട്ടപ്പടി – 6
• പൂണിത്തുറ – 6
• അയ്യമ്പുഴ – 5
• പച്ചാളം – 5
• അതിഥി തൊഴിലാളി – 17
• ഐ എൻ എച്ച് എസ് – 11
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ചളിക്കവട്ടം, പോണേക്കര, അയ്യപ്പൻകാവ്, എളംകുളം, ചക്കരപ്പറമ്പ്, കരുവേലിപ്പടി, മാറാടി.
• ഇന്ന് 2828 പേർ രോഗ മുക്തി നേടി.
• ഇന്ന് 5850 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4495 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 44307 ആണ്.
• ഇന്ന് 111 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 224 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30296 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 73
• ജി എച്ച് മൂവാറ്റുപുഴ-
38
• ജി എച്ച് എറണാകുളം- 54
• ഡി എച്ച് ആലുവ- 62
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 35
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 37
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 178
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1375
• എഫ് എൽ റ്റി സി കൾ – 379
• എസ് എൽ റ്റി സി കൾ- 433
• ഡോമിസിലറി കെയർ സെൻ്റെർ- 1024
• വീടുകൾ- 26534
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33752 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 22721 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 15.21
• ഇന്ന് (4/9/21) ന് നടന്ന വാക്സിനേഷനിൽ 5.30 pm വരെ ലഭ്യമായ വിവരമനുസരിച്ച് 16637 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 6295 ആദ്യ ഡോസും,10342 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 11780 ഡോസും, കോവാക്സിൻ 4514 ഡോസും, സ്പുട്നിക് 343 ഡോസുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ
35,05,818 ഡോസ് വാക്സിനാണ് നൽകിയത്. 25,95,519 ആദ്യ ഡോസ് വാക്സിനും, 9,10,299 സെക്കൻ്റ് ഡോസ് വാക്സിനും നൽകി
.ഇന്ന് 2063 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 700 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4804 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 350 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
buy visio professional 2019