Connect with us

Hi, what are you looking for?

NEWS

രണ്ട് ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയുണർത്തി വാരപ്പെട്ടിയിലെ സാമൂഹിക വ്യാപനം

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിൽ ഇന്ന് 163 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ -19*
1. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കുമ്പളങ്ങി സ്വദേശി(33)
2. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കുമ്പളങ്ങി സ്വദേശി(50)
3. തമിഴ്നാട് സ്വദേശി (22)
4. തമിഴ്നാട് സ്വദേശി (22)
5. തമിഴ്നാട് സ്വദേശി (32)
6. തമിഴ്നാട് സ്വദേശി (35)
7. തമിഴ്നാട് സ്വദേശി (40)
8. തമിഴ്നാട് സ്വദേശി (44)
9. തമിഴ്നാട് സ്വദേശി (51)
10. തമിഴ്നാട് സ്വദേശി (54)
11. തമിഴ്നാട് സ്വദേശി (57)
12. തമിഴ്നാട് സ്വദേശി(22)
13. തമിഴ്നാട് സ്വദേശി(38)
14. തമിഴ്നാട് സ്വദേശി(47)
15. തമിഴ്നാട് സ്വദേശിനി(62)
16. ദുബായിൽ നിന്നെത്തിയ അങ്കമാലി തുറവൂർ സ്വദേശി (43)
17. മഹാരാഷ്ട്രയിൽ നിന്നെത്തിയ വാരപ്പെട്ടി സ്വദേശിനി (31)
18. വെസ്റ്റ് ബംഗാൾ സ്വദേശി (32)
19. വെസ്റ്റ് ബംഗാൾ സ്വദേശി 23)

*സമ്പർക്കം വഴി രോഗം സ്ഥിതീകരിച്ചവർ*

20. അങ്കമാലി സ്വദേശി(71)
21. ആയവന സ്വദേശി ( 39 )
22. ആലുവ സ്വദേശിനി( 70 )
23. ആലുവ സ്വദേശിനി(65 )
24. ഉദയംപേരൂർ സ്വദേശിനി( 67)
25. എരൂർ സ്വദേശി(70)
26. എരൂർ സ്വദേശിനി(38)
27. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കളമശ്ശേരി സ്വദേശി ( 29 )
28. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി ( 29 )
29. എറണാകുളത്ത് ജോലി ചെയുന്ന ഇടുക്കി സ്വദേശി(22)
30. എറണാകുളത്ത് ജോലി ചെയുന്ന ഇതര സംസ്ഥാനതൊഴിലാളി(37)
31. എറണാകുളത്ത് ജോലി ചെയുന്ന കോട്ടയം സ്വദേശി(23)
32. എറണാകുളത്ത് സ്വകാര്യ ഹോട്ടലിൽ ജോലി ചെയുന്ന ചങ്ങനാശ്ശേരി സ്വദേശി(33)
33. എളങ്കുന്നപ്പുഴ സ്വദേശി നി(70)
34. കളമശ്ശേരി സ്വദേശി(29)
35. കളമശ്ശേരി സ്വദേശി(79)
36. കുട്ടമ്പുഴ സ്വദേശി(52)
37. കുന്നുകര സ്വദേശിനി27)
38. കുമ്പളങ്ങി സ്വദേശി
39. കുമ്പളങ്ങി സ്വദേശി ( 7 )
40. കുമ്പളങ്ങി സ്വദേശി ( 11 )
41. കുമ്പളങ്ങി സ്വദേശി ( 13 )
42. കുമ്പളങ്ങി സ്വദേശി ( 68 )
43. കുമ്പളങ്ങി സ്വദേശിനി ( 11 )
44. കോട്ടപ്പടി സ്വദേശി(72)
45. കോട്ടപ്പടി സ്വദേശിനി(35)
46. കോട്ടപ്പടി സ്വദേശിനി(65)
47. കോതമംഗലം സ്വദേശി(23)
48. കോതമംഗലം സ്വദേശി(65)
49. കോതമംഗലം സ്വദേശിനി(43)
50. ചളിക്കവട്ടം സ്വദേശി ( 35 )
51. ചൂർണിക്കര സ്വദേശി ( 55)
52. ചെങ്ങമനാട് സ്വദേശിനി(24)
53. ചെല്ലാനം സ്വദേശി ( 77 )
54. ചെല്ലാനം സ്വദേശി(26)
55. ചേരാനെല്ലൂർ സ്വദേശി ( 55)
56. ചേരാനെല്ലൂർ സ്വദേശിനി( 55)
57. തിരുമാറാടി സ്വദേശി ( 11 )
58. തിരുമാറാടി സ്വദേശി ( 49 )
59. തിരുമാറാടി സ്വദേശിനി( 19 )
60. തിരുമാറാടി സ്വദേശിനി(44)
61. തിരുവാങ്കുളം സ്വദേശി(14)
62. തിരുവാങ്കുളം സ്വദേശി(46)
63. തൃക്കാക്കര സ്വദേശി(19)
64. തൃക്കാക്കര സ്വദേശി(25)
65. തൃക്കാക്കര സ്വദേശിനി(2)
66. തൃക്കാക്കര സ്വദേശിനി(52)
67. തൃപ്പൂണിത്തുറ സ്വദേശി(35)
68. നാവികസേനാ ഉദ്യോഗസ്ഥൻ
69. നാവികസേനാ ഉദ്യോഗസ്ഥൻ(21)
70. നാവികസേനാ ഉദ്യോഗസ്ഥൻ(21)
71. നാവികസേനാ ഉദ്യോഗസ്ഥൻ(22)
72. നാവികസേനാ ഉദ്യോഗസ്ഥൻ(23)
73. പച്ചാളം സ്വദേശിനി(35)
74. പച്ചാളം സ്വദേശിനി(4)
75. പള്ളുരുത്തി സ്വദേശി ( 27 )
76. പള്ളുരുത്തി സ്വദേശി (31)
77. പള്ളുരുത്തി സ്വദേശി9)
78. പള്ളുരുത്തി സ്വദേശിനി( 1 )
79. പള്ളുരുത്തി സ്വദേശിനി( 23)
80. പള്ളുരുത്തി സ്വദേശിനി( 25)
81. പള്ളുരുത്തി സ്വദേശിനി( 27 )
82. പള്ളുരുത്തി സ്വദേശിനി( 49)
83. പള്ളുരുത്തി സ്വദേശിനി( 58)
84. പള്ളുരുത്തി സ്വദേശിനി(24 )
85. പള്ളുരുത്തി സ്വദേശിനി(73)
86. പാടിവട്ടം സ്വദേശി(29)
87. പാലാരിവട്ടം സ്വദേശി ( 25 )
88. പാലാരിവട്ടത്ത് ജോലി ചെയുന്ന കാസർഗോഡ് സ്വദേശി(27)
89. പിറവം സ്വദേശി(40)
90. പെരുമ്പടപ്പ് സ്വദേശിനി( 28 )
91. പോലീസ് ഉദ്യോഗസ്ഥനായ പായിപ്ര സ്വദേശി(44)
92. ഫോർട്ട് കൊച്ചി സ്വദേശി (26)
93. ഫോർട്ട് കൊച്ചി സ്വദേശിനി ( 58 )
94. ഫോർട്ട് കൊച്ചി സ്വദേശിനി( 13 )
95. ഫോർട്ട് കൊച്ചി സ്വദേശിനി(25)
96. മഞ്ഞപ്ര സ്വദേശി ( 9 )
97. മഞ്ഞപ്ര സ്വദേശിനി(68 )
98. മട്ടാഞ്ചേരി സ്വദേശി ( 14 )
99. മട്ടാഞ്ചേരി സ്വദേശി ( 67 )
100. മട്ടാഞ്ചേരി സ്വദേശി (18 )
101. മട്ടാഞ്ചേരി സ്വദേശി (30 )
102. മട്ടാഞ്ചേരി സ്വദേശി(14)
103. മട്ടാഞ്ചേരി സ്വദേശി(16)
104. മട്ടാഞ്ചേരി സ്വദേശി(40)
105. മട്ടാഞ്ചേരി സ്വദേശി(69)
106. മട്ടാഞ്ചേരി സ്വദേശിനി( 4 )
107. മട്ടാഞ്ചേരി സ്വദേശിനി( 59 )
108. മട്ടാഞ്ചേരി സ്വദേശിനി(32)
109. മട്ടാഞ്ചേരി സ്വദേശിനി(36)
110. മലയാറ്റൂർ നീലേശ്വരം സ്വദേശിനി( 50 )
111. മഴുവന്നൂർ സ്വദേശിനി( 46 )
112. മുളവുകാട് സ്വദേശി ( 49 )
113. മൂക്കന്നൂർ സ്വദേശി ( 45 )
114. മൂക്കന്നൂർ സ്വദേശി ( 57 )
115. മൂവാറ്റുപുഴ സ്വദേശി(17)
116. മൂവാറ്റുപുഴ സ്വദേശി(24)
117. രായമംഗലം സ്വദേശിനി(25)
118. വരാപ്പുഴ സ്വദേശി (51 )
119. വാരപ്പെട്ടി സ്വദേശി ( 19 )
120. വാരപ്പെട്ടി സ്വദേശി ( 21 )
121. വാരപ്പെട്ടി സ്വദേശി ( 17 )
122. വാരപ്പെട്ടി സ്വദേശി ( 49 )
123. വാരപ്പെട്ടി സ്വദേശി(3)
124. വാരപ്പെട്ടി സ്വദേശിനി(5)
125. വെങ്ങോല സ്വദേശി(60)
126. വെങ്ങോല സ്വദേശിനി(56)
127. വെണ്ണല സ്വദേശിനി ( 12 )
128. വെണ്ണല സ്വദേശിനി ( 41 )
129. ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ പൈങ്ങാട്ടൂർ സ്വദേശിനി( 26 )
130. സ്വകാര്യ ആശുപത്രിയിലെ പൂതൃക്ക സ്വദേശിനി യായ ആരോഗ്യപ്രവർത്തക (35)
131. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കുമ്പളങ്ങി സ്വദേശി ( 23)
132. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ചെങ്ങമനാട് സ്വദേശിനി( 30)
133. ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ ഒക്കൽ സ്വദേശിനി (25)
134. പെരുമ്പാവൂരിൽ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ രായമംഗലം സ്വദേശി(32)
135. ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ ആന്ധ്രാപ്രദേശ് സ്വദേശി (33)
136. ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ വെങ്ങോല സ്വദേശിനി (33)
137. ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ മഴുവന്നൂർ സ്വദേശിനി(28)
138. വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയായ പായിപ്ര സ്വദേശിനി(29)
139. വടവുകോട് സ്വദേശിനിയായ ആശാപ്രവർത്തക(53)
140. വാരപ്പെട്ടി സ്വദേശി ( 66)
141. അശമന്നൂർ സ്വദേശി(41)
142. എരൂർ സ്വദേശിനി(53)
143. എറണാകുളം സ്വദേശി (21)
144. എറണാകുളം സ്വദേശി (35)
145. എറണാകുളം സ്വദേശി (71 )
146. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന ചങ്ങനാശ്ശേരി സ്വദേശിനി(25)
147. കരുമാലൂർ സ്വദേശിനി(19)
148. കരുമാല്ലൂർ സ്വദേശി ( 34)
149. കറുകുറ്റി സ്വദേശി(24)
150. കളമശ്ശേരി സ്വദേശി ( 62 )
151. കാഞ്ഞൂർ സ്വദേശിനി(22)
152. കുമ്പളങ്ങി സ്വദേശി ( 57 )
153. ചളിക്കവട്ടം സ്വദേശി (30 )
154. ചൂർണിക്കര സ്വദേശിനി(28)
155. തിരുവന്തപുരത്തു ജോലി നോക്കുന്ന എറണാകുളം സ്വദേശി (32)
156. തൃക്കാക്കര സ്വദേശി(37)
157. പാറക്കടവ് സ്വദേശിനി(40)
158. ഫോർട്ട് കൊച്ചി സ്വദേശി ( 33 )
159. രായമംഗലം സ്വദേശി(59)
160. വാരപ്പെട്ടി സ്വദേശി ( 53 )
161. വെങ്ങോല സ്വദേശിനി(57)
162. വെണ്ണല സ്വദേശി(42)
163. വടവുകോട് പുത്തൻകുരിശ് സ്വദേശി ( 25)

• ഇന്ന് 85 പേർ രോഗ മുക്തി നേടി. ഇതിൽ 83 പേർ എറണാകുളം സ്വദേശികളും ഒരാൾ മറ്റുസംസ്ഥാനത്തുനിന്നും ഒരാൾ മറ്റുജില്ല ക്കാരനുമാണ്

• ഇന്ന് 920 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1004 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16029 ആണ്. ഇതിൽ 13699 പേർ വീടുകളിലും, 151 പേർ കോവിഡ് കെയർ സെന്ററുകളിലും 2179 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 176 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 159 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1969 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1406 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1275 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 622 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 2166 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 434 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 324 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഇ .എസ് .ഐ വകുപ്പിലെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെയും സ്റ്റാഫ് നേഴ്സ് മാർക്കും ഫർമസിസ്റ്റിനും കൂടാതെ ഡെന്റൽ സർജൻമാർക്കും വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ഉപയോഗം, റാപിഡ് ആന്റിജൻ ടെസ്റ്റ് എന്നീ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
• വാർഡ് തലങ്ങളിൽ 4335 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 614 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 25/8/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം

ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!