എറണാകുളം : സംസ്ഥാനത്ത് ഇന്ന് ചൊവ്വാഴ്ച 1417 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 1426 പേർക്ക്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിൽ ഇന്ന് 133 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ-.5
1. ആൻഡമാൻ നിക്കോബാർ ദ്വീപിൽനിന്നെത്തിയ പനമ്പിള്ളി നഗർ സ്വദേശിനി (25)
2. ഗുജറാത്തിൽ നിന്നെത്തിയ ആലുവ സ്വദേശി (48)
3. സിംഗപ്പൂരിൽ നിന്ന് വന്ന വാരപ്പെട്ടി സ്വദേശി (30)
4. റിയാദിൽ നിന്നുവന്ന പായിപ്ര സ്വദേശി (37)
5. ദുബായിൽ നിന്നെത്തിയ കാഞ്ഞൂർ സ്വദേശി (32)
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
6. ആയവന സ്വദേശി (35)
7. ആയവന സ്വദേശി (4)
8. ആയവന സ്വദേശി (43)
9. ആയവന സ്വദേശി (43)
10. ആയവന സ്വദേശി (9)
11. ആയവന സ്വദേശി(32)
12. ആയവന സ്വദേശിനി(27)
13. ആയവന സ്വദേശിനി(47)
14. ആലുവ സ്വദേശി (25)
15. ആലുവ സ്വദേശിനി (76)
16. ഇടക്കൊച്ചി സ്വദേശിനി (10)
17. ഇടപ്പള്ളി സ്വദേശിനി (47)
18. ഉദയംപേരൂർ സ്വദേശി(35)
19. ഉദയംപേരൂർ സ്വദേശിനി (5)
20. ഉദയംപേരൂർ സ്വദേശിനി (55)
21. എടത്തല സ്വദേശി (33)
22. എറണാകുളം സ്വദേശി (22)
23. എറണാകുളം സ്വദേശി (22)
24. എറണാകുളം സ്വദേശി (48)
25. എറണാകുളം സ്വദേശിനി (42)
26.എറണാകുളത്തെസ്വാകാര്യആശുപത്രിയിൽ ചികിത്സക്കെത്തിയ മാലിദ്വീപ് സ്വദേശി (41)
27.എറണാകുളത്തെസ്വാകാര്യആശുപത്രിയിൽ ചികിത്സക്കെത്തിയ മാലിദ്വീപ് സ്വദേശി (37)
28. ഏലൂർ സ്വദേശി (57)
29. ഒക്കൽ സ്വദേശി (58)
30. ഒക്കൽ സ്വദേശിനി (55)
31. കടവന്ത്ര സ്വദേശി (0)
32. കലൂർ സ്വദേശിനി (26)
33. കീരംപാറ സ്വദേശിനി (48)
34. കുട്ടമ്പുഴ സ്വദേശി (54)
35. കുമ്പളം സ്വദേശി (26)
36. കുമ്പളം സ്വദേശി (58)
37. കോട്ടപ്പടി സ്വദേശി (20)
38. കോട്ടപ്പടി സ്വദേശി (55)
39. കോട്ടപ്പടി സ്വദേശിനി (47)
40. കോതമംഗലം സ്വദേശി (23)
41. കോതമംഗലം സ്വദേശി(43)
42. കോതമംഗലം സ്വദേശിനി (83)
43. ചൂർണ്ണിക്കര സ്വദേശി (73)
44. ചൂർണ്ണിക്കര സ്വദേശി (44)
45. ചെല്ലാനം സ്വദേശി (50)
46. ചെല്ലാനം സ്വദേശി (50)
47. ചെല്ലാനം സ്വദേശി (75)
48. ചെല്ലാനം സ്വദേശി(32)
49. ചെല്ലാനം സ്വദേശി(33)
50. ചെല്ലാനം സ്വദേശി(52)
51. ചെല്ലാനം സ്വദേശിനി (22)
52. ചെല്ലാനം സ്വദേശിനി (41)
53. ചെല്ലാനം സ്വദേശിനി (44)
54. ചെല്ലാനം സ്വദേശിനി (47)
55. ചെല്ലാനം സ്വദേശിനി (53)
56. ചേരാനെല്ലൂർ സ്വദേശിനി (35)
57. ചേരാനെല്ലൂർ സ്വദേശിനി (59)
58. തിരുവാണിയൂർ സ്വദേശി (26)
59. തൃക്കാക്കര സ്വദേശി (32)
60. തൃപ്പുണിത്തുറ സ്വദേശി (13)
61. തൃപ്പൂണിത്തുറ സ്വദേശി (16)
62. തൃപ്പൂണിത്തുറ സ്വദേശി (44)
63. തൃപ്പൂണിത്തുറ സ്വദേശിനി(24)
64. നായത്തോട് അങ്കമാലി (85)
65. നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി (23)
66. നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി (25)
67. നീലീശ്വരം മലയാറ്റൂർ സ്വദേശി (32)
68. നോർത്ത് പറവൂർ സ്വദേശി (61)
69. പാലാരിവട്ടം സ്വദേശി (17)
70. പാലാരിവട്ടം സ്വദേശി (25)
71. പാലാരിവട്ടം സ്വദേശി (84)
72. പാലാരിവട്ടം സ്വദേശിനി (49)
73. പാലാരിവട്ടം സ്വദേശിനി (74)
74. പിണ്ടിമന സ്വദേശി (32)
75. പിറവം സ്വദേശിനി (55)
76. പൂണിത്തുറ സ്വദേശിനി (52)
77. പൈങ്ങോട്ടൂർ സ്വദേശി (33)
78. പൈങ്ങോട്ടൂർ സ്വദേശി (47)
79. ഫോർട്ട് കൊച്ചി സ്വദേശി (14)
80. ഫോർട്ട് കൊച്ചി സ്വദേശി (16)
81. ഫോർട്ട് കൊച്ചി സ്വദേശി (29)
82. ഫോർട്ട് കൊച്ചി സ്വദേശി (3)
83. ഫോർട്ട് കൊച്ചി സ്വദേശി (62)
84. ഫോർട്ട് കൊച്ചി സ്വദേശി (62)
85. ഫോർട്ട് കൊച്ചി സ്വദേശി (65)
86. ഫോർട്ട് കൊച്ചി സ്വദേശി(41)
87. ഫോർട്ട് കൊച്ചി സ്വദേശി(48)
88. ഫോർട്ട് കൊച്ചി സ്വദേശിനി (18)
89. ഫോർട്ട് കൊച്ചി സ്വദേശിനി (38)
90. ഫോർട്ട് കൊച്ചി സ്വദേശിനി (43)
91. ഫോർട്ട് കൊച്ചി സ്വദേശിനി (46)
92. ഫോർട്ട് കൊച്ചി സ്വദേശിനി (53)
93. ഫോർട്ട് കൊച്ചി സ്വദേശിനി (56)
94. ഫോർട്ട് കൊച്ചി സ്വദേശിനി (57)
95. ഫോർട്ട് കൊച്ചി സ്വദേശിനി (68)
96. മട്ടാഞ്ചേരി സ്വദേശി (25)
97. മട്ടാഞ്ചേരി സ്വദേശി (4)
98. മട്ടാഞ്ചേരി സ്വദേശി(27)
99. മട്ടാഞ്ചേരി സ്വദേശിനി (23)
100. മട്ടാഞ്ചേരി സ്വദേശിനി (31)
101. മട്ടാഞ്ചേരി സ്വദേശിനി (42)
102. മട്ടാഞ്ചേരി സ്വദേശിനി (43)
103. മട്ടാഞ്ചേരി സ്വദേശിനി (46)
104. മട്ടാഞ്ചേരി സ്വദേശിനി (51)
105. മട്ടാഞ്ചേരി സ്വദേശിനി (9)
106. വാഴക്കുളം സ്വദേശി (17)
107. വാഴക്കുളം സ്വദേശിനി (52)
108. വാഴക്കുളം സ്വദേശിനി (0)
109. വെങ്ങോല സ്വദേശി (3)
110. വെങ്ങോല സ്വദേശി (32)
111. വെങ്ങോല സ്വദേശി (5)
112. വെങ്ങോല സ്വദേശി(1)
113. വെങ്ങോല സ്വദേശി(35)
114. വെങ്ങോല സ്വദേശിനി (47)
115. വെങ്ങോല സ്വദേശിനി (21)
116. വെങ്ങോല സ്വദേശിനി (24)
117. വെങ്ങോല സ്വദേശിനി (28)
118. വെങ്ങോല സ്വദേശിനി (49)
119. വൈറ്റില സ്വദേശിനി (26)
120. കളമശ്ശേരി സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (32)
121. ആലുവ സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (29)
122. കോട്ടപ്പടി സ്വദേശിനിയായ എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (24)
123. പെരുമ്പാവൂർ സ്വദേശിനി (24)
124. വെണ്ണല സ്വദേശി (73)
125. അങ്കമാലി തുറവൂർ സ്വദേശി (60)
126. പനമ്പിള്ളി നഗർ സ്വദേശി (38)
127. വാരപ്പെട്ടി സ്വദേശി (31)
128. തിരുവാണിയൂർ സ്വദേശി (35)
129. വെങ്ങോല സ്വദേശി (56)
130. രായമംഗലം സ്വദേശി (33)
131. വാഴക്കുളം സ്വദേശി (31)
132. പാലാരിവട്ടം സ്വദേശിനി (17)
133. കൂത്താട്ടുകുളം സ്വദേശി (47)
• ഇന്ന് 70 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 35 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 33 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതിൽ ഉൾപ്പെടുന്നു.
• ഇന്ന് 844 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 566 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11549 ആണ്. ഇതിൽ 9677 പേർ വീടുകളിലും, 146 പേർ കോവിഡ് കെയർ സെന്ററുകളിലും 1726 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 85 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 86 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1277 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1574 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1049 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1542 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 4390 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 410 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 151 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർക്കും നഗരപ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഫീൽഡ് വിഭാഗം ജീവനക്കാർക്കും, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും വ്യക്തിഗത സുരക്ഷാ ഉപാധികൾ, എഫ് എൽ. റ്റി സി മാനദണ്ഡങ്ങൾ, സാമ്പിൾ ശേഖരണം, റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.
• വാർഡ് തലങ്ങളിൽ 4201 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 287 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
എറണാകുളം 11/8/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702