കോതമംഗലം : തങ്കളം പാലക്കാടൻ മാത്യു പി. മത്തായി (77) നിര്യാതനായി. സംസ്കാരം ഇന്ന് ( ഓഗസ്റ്റ് 10 തിങ്കളാഴ്ച ) 4 മണിക്ക് ഭവനത്തിൽ ആരംഭിച് തുടർന്ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ. കൂത്താട്ടുകുളം പാലക്കുഴ കുളിരാങ്കൽ അച്ഛാമ്മയാണ് ഭാര്യ. മക്കൾ. എൽദോ, പോൾ, അനു. മരുമക്കൾ : നീനു, ടിനു, അജിത്ത്.