എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1420 പേര്ക്ക് കൂടി കൊവിഡ് രോഗബാധയുണ്ടായതായി മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി നേടിയത് 1715 പേരാണ്. കൊവിഡ് മൂലമുള്ള നാല് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*
1. ബീഹാർ സ്വദേശിയായ നാവികൻ (42)
2. പുണെയിൽ നിന്നെത്തിയ നാവിക സേന ഉദ്യോഗസ്ഥൻ (49)
3. ബാംഗ്ളൂരിൽ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി(57)
4. ആന്ധ്രാ സ്വദേശി (44)
5. കർണാടകയിൽ നിന്നെത്തിയ യാത്രികൻ (33)
6. മുംബൈയിൽ നിന്നെത്തിയ യാത്രികൻ(32)
7. ബാംഗ്ളൂരിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി(43)
*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*
8. അങ്കമാലി സ്വദേശിനി (51)
9. അങ്കമാലി സ്വദേശിനി (85)
10. അയ്യമ്പുഴ സ്വദേശിനി(78)
11. ആമ്പല്ലൂർ സ്വദേശി (43)
12. ആയവന സ്വദേശി (32)
13. ആലുവയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം സ്വദേശി (28)
14. ഇടക്കൊച്ചി സ്വദേശി (19)
15. ഉദയംപേരൂർ സ്വദേശിനി (40)
16. എടവനക്കാട് സ്വദേശി (15)
17. എറണാകുളം സ്വദേശിനി (23)
18. എളമക്കര സ്വദേശി (52)
19. ഏരൂർ സ്വദേശി (33)
20. ഏലൂർ സ്വദേശിനി (71)
21. ഏലൂർ സ്വദേശിനി (73)
22. ഏലൂർ സ്വദേശി(22)
23. കറുകുറ്റി സ്വദേശിനി (33)
24. കാക്കനാട് സ്വദേശി (35)
25. കീരംപാറ സ്വദേശി (39)
26. കീരംപാറ സ്വദേശി (41)
27. കീരംപാറ സ്വദേശി (52)
28. കുമ്പളങ്ങി സ്വദേശി (23)
29. കുമ്പളങ്ങി സ്വദേശി (67)
30. കുമ്പളങ്ങി സ്വദേശിനി (59)
31. ചൂർണിക്കര സ്വദേശി (24)
32. ചെല്ലാനം സ്വദേശി (33)
33. ചെല്ലാനം സ്വദേശി (45)
34. ചെല്ലാനം സ്വദേശിനി (44)
35. ചെല്ലാനം സ്വദേശിനി (47)
36. ചെല്ലാനം സ്വദേശിനി (52)
37. ചേരാനല്ലൂർ സ്വദേശിനി (20 )
38. ചേരാനല്ലൂർ സ്വദേശിനി (45 )
39. ചോറ്റാനിക്കര സ്വദേശി (64)
40. തൃക്കാക്കര സ്വദേശി (28)
41. തൃക്കാക്കര സ്വദേശി (30)
42. തൃക്കാക്കര സ്വദേശി (35)
43. തൃക്കാക്കര സ്വദേശി (36)
44. തൃക്കാക്കര സ്വദേശി (61)
45. തൃക്കാക്കര സ്വദേശി (9)
46. തൃക്കാക്കര സ്വദേശിനി (16)
47. തൃക്കാക്കര സ്വദേശിനി (47)
48. തൃക്കാക്കര സ്വദേശിനി (49)
49. തൃക്കാക്കര സ്വദേശിനി (60)
50. തൃക്കാക്കര സ്വദേശിനി (65)
51. നാവികസേനാ ഉദ്യോഗസ്ഥൻ (25)
52. നെല്ലിക്കുഴി സ്വദേശിനി (12)
53. നെല്ലിക്കുഴി സ്വദേശിനി (46)
54. നെല്ലിക്കുഴി സ്വദേശിനി (70 )
55. നെല്ലിക്കുഴി സ്വദേശിനി (8 )
56. നെല്ലിക്കുഴി സ്വദേശിനി (8 )
57. നേര്യമംഗലം സ്വദേശി (36)
58. നേര്യമംഗലം സ്വദേശി(2)
59. നേര്യമംഗലം സ്വദേശിനി (14 )
60. പനയപ്പിള്ളി സ്വദേശിനി (54)
61. പള്ളിപ്പുറം സ്വദേശിനി (34)
62. പള്ളിപ്പുറം സ്വദേശി (31)
63. പള്ളിപ്പുറം സ്വദേശി (8)
64. പള്ളുരുത്തി സ്വദേശി (36)
65. പാലാരിവട്ടം സ്വദേശി (32)
66. പാലാരിവട്ടം സ്വദേശി (68)
67. പാലാരിവട്ടം സ്വദേശിനി (26)
68. പാലാരിവട്ടം സ്വദേശിനി (3)
69. പാലാരിവട്ടം സ്വദേശിനി (66)
70. പിറവം സ്വദേശിനി (54)
71. ഫോർട്ട്കൊച്ചി സ്വദേശി (25)
72. ഫോർട്ട്കൊച്ചി സ്വദേശി (23)
73. ഫോർട്ട്കൊച്ചി സ്വദേശി (30)
74. ഫോർട്ട്കൊച്ചി സ്വദേശി (56)
75. ഫോർട്ട്കൊച്ചി സ്വദേശി (56)
76. ഫോർട്ട്കൊച്ചി സ്വദേശിനി (38)
77. ഫോർട്ട്കൊച്ചി സ്വദേശിനി (50)
78. ഫോർട്ട്കൊച്ചി സ്വദേശിനി (63)
79. മരട് സ്വദേശിനി (47)
80. മഴുവന്നൂർ സ്വദേശിനി (36 )
81. വടക്കേക്കര സ്വദേശി (7)
82. വാഴക്കുളം സ്വദേശി (63)
83. വെങ്ങോല സ്വദേശിനി (54)
84. വെണ്ണല സ്വദേശിനി (50)
85. വെണ്ണല സ്വദേശിനി (24)
86. ശ്രീമൂലനഗരം സ്വദേശി(83)
87. ആരോഗ്യ പ്രവർത്തകയായ ഫോർട്ട്കൊച്ചി സ്വദേശിനി (34 )
88. ആലപ്പുഴ ജില്ലയിലെ ആരോഗ്യപ്രവർത്തക. ഇടുക്കി സ്വദേശിനി(23)
89. വെങ്ങോല സ്വദേശി (57)
90. കോതമംഗലം സ്വദേശിനി (48
91. ഏരൂർ സ്വദേശിനി (65)
92. തൃക്കാക്കര സ്വദേശി (80)
93. മഴുവന്നൂർ സ്വദേശി (60)
94. എടത്തല സ്വദേശി (31)
95. ശ്രീമൂലനഗരം(36)
96. കോതമംഗലം സ്വദേശി (17)
97. കളമശ്ശേരി സ്വദേശിനി (51)
98. കോട്ടുവള്ളി സ്വദേശി (45)
99. ആയവന സ്വദേശി (45)
100. വാഴക്കുളം സ്വദേശി (30)
101. കോട്ടയത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച പാമ്പാക്കുട സ്വദേശിനി(26)
• ഇന്ന് 62 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലാക്കാരായ 44 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 15 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 3 പേരും ഇതിൽ ഉൾപ്പെടുന്നു.
• ഇന്ന് 503 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1059 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 10539 ആണ്. ഇതിൽ 8732 പേർ വീടുകളിലും, 136 പേർ കോവിഡ് കെയർ സെന്ററുകളിലും 1671 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 62 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 93 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1237 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 999 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 918 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 980 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1814 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 376 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 272 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 4212 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 277 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾറൂം
എറണാകുളം- 8 /8/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702