ഡബ്ലിൻ : അയർലൻഡ് മലയാളി കോതമംഗലം കൊച്ചുപുരയ്ക്കൽ ഷാലറ്റ് ബേബി (51) യുടെ മൃതസംസ്കര ചടങ്ങുകൾ ഞായറാഴ്ച (8.12.24) കോതമംഗലം വലിയ പള്ളിയിൽ. ക്യാൻസർ രോഗ ബാധിതനായിരുന്ന ഷാലറ്റ് കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്....
കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ്...
കോതമംഗലം : നെല്ലിമറ്റം ചെല്ലിശ്ശേരിൽ വീട്ടിൽ ഡോക്ടർ വിദ്യാധരൻ (78 ) ഇറാനിലെ ഷിറാസിൽ അന്തരിച്ചു. ഇറാനിലെ ഷായുടെ ഭരണകാലത്ത് ഭാരത സർക്കാരിനാൽ ഇറാനിൽ സേവനം അനുഷ്ടിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഡോക്ടർമാരിൽ ഒരാൾ ആയിരുന്നു...
കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,...
കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...
വലേറ്റ : കോതമംഗലം പല്ലാരിമംഗലം സ്വദേശിനി മാള്‍ട്ടയിൽ നിര്യാതനായി. മാറ്റര്‍ ഡി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ബിന്‍സിയ ഷിഹാബാണ് ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ താമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയ...
ഷാർജ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തിച്ചിരുന്ന പ്രവാസി സംഘടനാ നേതാക്കൾ, യൂത്ത് കോൺഗ്രസ്സ് മുൻ എർണാംകുളം ജില്ല സെക്രട്ടറിയുമായിരുന്ന ജിമ്മി കുര്യന്റെ നേതൃത്വത്തിൽ എൻ സി പി യുടെ ദേശീയ പ്രവാസി സംഘടനയായ...
കോതമംഗലം: എസ് എൻ ഡി പി യോഗം സൈബർസേന കേന്ദ്രസമതി വൈസ് ചെയർമാനും, പിണ്ടിമന എസ് എൻ ഡി പി ശാഖ മുൻ പ്രസിഡൻ്റും, BDJS എറണാകുളം ജില്ല സെക്രട്ടറിയുമായ മുട്ടത്തുകുടിയിൽ എം...
ന്യു യോർക്ക്: നാസാ കൗണ്ടിയിലെ പ്രധാന മെഡിക്കൽ സിസ്റ്റം ആയ നാസാ കൗണ്ടി യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിന്റെ (എൻ.യു.എം.സി) ഡയറക്ടർമാരിലൊരാളായി പ്രമുഖ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ അജിത് കൊച്ചുകുടിയില്‍ എബ്രഹാമിനെ (അജിത് കൊച്ചൂസ്) കൗണ്ടി...
കോതമംഗലം: ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലായുള്ള മലയാളികളുടെ സാംസ്കാരിക സംഘടനയായ “നവോദയ ഓസ്ട്രേലിയ” കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഓൺലൈൻ പഠന സഹായത്തിനായി ഇരുപതോളം ടെലിവിഷനുകൾ വിതരണം ചെയ്തു. കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ ആന്റണി...
മാൾട്ട : യൂറോപ്യന്‍ യൂണിയനിലെ രാജ്യമായ മാള്‍ട്ടയുടെ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കോതമംഗലവുമായി വേരുകളുള്ള സിറില്‍ മാത്യു എന്ന യുവാവ്. നെല്ലിമറ്റം MBITS എഞ്ചിനീയറിങ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ...