Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

Latest News

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ പുതിയതായി 6 അക്ഷയ സെന്ററുകൾ ആരംഭിക്കുമെന്ന് ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.ഏറെ വിസ്ത്രതമായ കോതമംഗലം മണ്ഡലത്തിൽ സർക്കാർ സേവനങ്ങൾ ഏറ്റവും അടുത്തും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി...

NEWS

കോതമംഗലം: പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ വിശുദ്ധി നിറഞ്ഞ കബറിടം സാക്ഷിയായി ആയിരത്തിലേറെ മഞ്ഞനിക്കര തീർത്ഥാടകരും മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളും പ്രവർത്തകരും ഒത്തുചേർന്ന പുലർകാല സമ്മേളനം വേറിട്ട അനുഭവമായി. മതമൈത്രി...

NEWS

കോതമംഗലം: യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കത്തിന് ഒരു പരിധി വരെ പരിഹാരമായി സർക്കാർ പുറപ്പെടുവിച്ച ശവസംസ്ക്കാരം സംബന്ധിച്ച ഓർഡിനൻസിനെ പൂർണ്ണമായി തള്ളി കളഞ്ഞ് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ്.മേരീസ് ഓർത്തഡോക്സ് പള്ളി ഭരണ...

NEWS

കോതമംഗലം: മാർതോമ ചെറിയപള്ളിയും പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത മൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന സമര പരമ്പരയുടെ ഭാഗമായി അറുപത്തിയൊന്നാം ദിനത്തിൽ ചരിത്രം പേറുന്ന...

NEWS

കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ അർഹരായ മുഴുവൻ അപേക്ഷകർക്കും ബി പി എൽ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ...

NEWS

പല്ലാരിമംഗലം : കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപ്പടി കവലയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം  എം എൽ എ ആന്റണി ജോൺ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ ജീവശാസ്ത്ര വകുപ്പുകൾ സംയുക്തമായി DBT-സ്റ്റാർ കോളജ് സ്‌ക്കിമിന്റെ ധനസസഹായത്തോടെ ‘ഇന്നൊവേറ്റീവ് ആൻഡ് സസ്‌റ്റൈനബിൾ അക്വാകൾച്ചർ’ എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ നടത്തി. സെമിനാർ ഹെർമൻ ഗുണ്ടർട് അവാർഡ്...

NEWS

കോതമംഗലം: ഗതകാല സംഭവങ്ങളെയും പൂർവ്വ പിതാക്കന്മാരെയും അനുസ്മരിച്ച് ചരിത്രം പേറുന്ന ചക്കാലക്കുടിയുടെ തീരത്തു കൂടി ഒഴുകുന്ന കോഴിപ്പിള്ളി പുഴയിൽ ആയിരത്തിലേറെ പേർ അണിചേർന്ന ജലസമർപ്പണ സമരം അരങ്ങേറി.  മാർതോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനും...

NEWS

കോതമംഗലം: പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം ടൗൺ യു.പി. സ്കൂളിൽ വച്ച് 2019 ഫെബ്രുവരി 1 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും...

NEWS

കോതമംഗലം : പുരോഗമന കലാസാഹിത്യസംഘം നേതാവായിരുന്ന അന്തരിച്ച പി.എൻ.ശിവശങ്കരന്റെ കവിതയുടെ സമാഹാരമായ ‘നോട്ട് ബുക്ക് ‘ പ്രകാശന കർമ്മം കോതമംഗലം ടൗൺ യു.പി.സ്ക്കൂൾ അങ്കണത്തിൽ നടന്നു. എഴുത്തുകാരനും ചിന്തകനുമായ പുരോഗമന കലാസാഹിത്യ സംഘം...

error: Content is protected !!