Connect with us

Hi, what are you looking for?

NEWS

കോതമംഗലം :കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ള കിണർ പുനർ നിർമ്മിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു ലക്ഷം രൂപയുടെ ചെക്ക് ആൻറണി ജോൺ എംഎൽഎ ഗൃഹനാഥൻ വി കെ വർഗീസിന് വീട്ടിലെത്തി...

NEWS

കോതമംഗലം: ആർപ്പോ 2025 എന്ന പേരിൽ റവന്യൂ ടവർ കുടുംബ കൂട്ടായ്മ ഓണോത്സവം സംഘടിപ്പിച്ചു. ഇടുക്കി എം പി ശ്രീ ഡീൻ കുര്യാക്കോസ് രാവിലെ ഉദ്ഘാടനവും പ്രതിഭ പുരസ്കാര വിതരണവും നിർവഹിച്ചു. വൈകിട്ട്...

NEWS

കോതമംഗലം :കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. ബാങ്കിൻറെ ടൗൺ ബ്രാഞ്ചിൽ വച്ച് സംഘടിപ്പിച്ച ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്...

Latest News

NEWS

കോതമംഗലം :ഓണത്തെ വരവേൽക്കാൻ കോതമംഗലത്ത് ഓണസമൃദ്ധി ഓണവിപണികൾ ആരംഭിച്ചു. കോതമംഗലം ബ്ലോക്കിലെ ഓണചന്തകളുടെ ഉദ്ഘാടനം കോതമംഗലം മുനിസിപ്പാലിറ്റി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചെറിയ പള്ളിതാഴത്തു നടത്തുന്ന വിപണി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: മണിക്കൂറുകള്‍ എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. നേരത്തെ കാട്ടാന ശല്യം തുടരുന്നതില്‍...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ 32 പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇന്ന്(27/01/2020)ചേർന്ന താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയിലാണ് 4 വില്ലേജുകളിൽ നിന്നും 32 അപേക്ഷകൾക്ക് തീരുമാനമായത്....

NEWS

കോതമംഗലം: ഹരിജൻ സമാജം നേതാവ് പത്മശ്രീ ആചാര്യ എം കെ. കുഞ്ഞോലിനെ കോതമംഗലം മാർതോമ ചെറിയപള്ളി മതമൈത്രി സംരക്ഷണസമിതി അനുമോദിച്ചു. 53-)o ദിന അനിശ്ചിതകാല രാപ്പകൽ സത്യഗ്രഹത്തോടനുബന്ധിച്ചാണ്‌ ആദരവ് നൽകിയത്. മത മൈത്രി...

NEWS

കോതമംഗലം: നാടിന്റെ ഐശ്വര്യമായ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം കാത്തുസംരക്ഷിക്കാൻ കോട്ടപ്പടി പഞ്ചായത്തും പഞ്ചായത്തിലെ നാനാജാതി മതസ്ഥരും മുൻനിരയിൽ എല്ലായ്പ്പോഴും രംഗത്ത് ഉണ്ടാകുമെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡണ്ട് എം. കെ....

NEWS

കോതമംഗലം : അടുക്കും ചിട്ടയുമുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള സേവനം നൽകുന്നതു കൂടി പരിഗണിച്ചാണ് ജില്ലയിലെ 12 ഉദ്യോഗസ്ഥരെ സ്തുത്യർഹ സേവനത്തിനുള്ള ജില്ലാ കളക്ടറുടെ സിവിലിയൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. അവരവരുടെ ഔദ്യോഗിക...

NEWS

കോതമംഗലം : ജനാധിപത്യവും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളും മാനവികതയും വരെ ഹനിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, മതനിരപേക്ഷത കൊണ്ട്‌ ലോകത്തിന് മാതൃകയായ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ നമുക്കൊരുമിച്ചു മുന്നേറാം എന്ന് കോതമംഗലം...

NEWS

കോതമംഗലം : കേരള ആരോഗ്യ സർവകലാശാല കഴിഞ്ഞ ജൂൺ ജൂലൈ മാസങ്ങളിൽ നടത്തിയ ബി. ഡി. സ് , എം. ഡി. സ് റെഗുലർ പരീക്ഷകളിൽ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ...

AGRICULTURE

കോതമംഗലം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ “ജീവനി -നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ” കോതമംഗലത്ത് മൂന്നു ദിവസത്തെ വിളമ്പര ഘോഷ യാത്രയും വിത്തു വണ്ടിക്ക് സ്വീകരണവും നൽകി. ആന്റണി...

NEWS

കോതമംഗലം : നിയമം നടപ്പാക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുൻ എം.പി ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു. മാർതോമാ ചെറിയപള്ളി സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ50 ദിവസമായി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന...

NEWS

കോതമംഗലം : ചെറിയ പള്ളി ഭരണം എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹർജിയാണ് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞ കോടതി,...

NEWS

കോതമംഗലം: മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ നവീകരിച്ച ഓറൽ റേഡിയോളജി ബ്ലോക്കിന്റെ ഉൽഘാടനവും പുതുതായി സ്ഥാപിച്ച കോൺ ബീം സ്കാനിംഗ് മെഷീന്റെ സ്വിച്ച് ഓൺ...

error: Content is protected !!