കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...
കോതമംഗലം: എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം മണ്ഡലത്തിൽ മികച്ച വിജയമാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ ആകെ 25 സ്കൂളുകളിലായി 2318 കുട്ടികളാണ് പരീക്ഷ എഴുതിയത്....
കോതമംഗലം: വടാട്ടുപാറയിലെ വനിതകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വടാട്ടുപാറ വനിത സർവ്വീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ജെസ്സി ജോയി അധ്യക്ഷത...
കോതമംഗലം : കോതമംഗലം താലൂക്കിൽ 83 പേർക്കു കൂടി പട്ടയം നൽകുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കുട്ടമ്പുഴ വില്ലേജ് 80,ഇരമല്ലൂർ വില്ലേജ് 2,നേര്യമംഗലം വില്ലേജ് 1 എന്നിങ്ങനെ 3 വില്ലേജുകളിൽ...
കോതമംഗലം : വൃക്ക രോഗികളെ സംരക്ഷിക്കുന്നതിനും, സഹായിക്കുന്നതിനും വേണ്ടി എന്റെ നാട് ജനകീയ കൂട്ടായ്മ സ്‌നേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു. സൗജന്യ ഡയാലിസിസ്, മരുന്ന് വാങ്ങുന്നതിനുള്ള സഹായം, ഡയാലിസിസ് ചെയ്യാന്‍ പോകുന്നവര്‍ക് വാഹന...
കോതമംഗലം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി നടപടി നേരിടുന്നവരാണ് പാർട്ടിക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ ശിവനും മണ്ഡലം സെക്രട്ടറി എം.കെ രാമചന്ദ്രനും പത്രസമ്മേളനത്തിൽ പറഞ്ഞു. കോതമംഗലത്തെ...
കോതമംഗലം :-പാർശ്വവൽക്കരണമില്ലാത്ത ക്ലാസ്സ് മുറികൾ ലക്ഷ്യമിട്ട് എല്ലാ കുട്ടികൾക്കും വീടുകളിൽ തന്നെ ഓൺലൈൻ പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.നെല്ലിക്കുഴി പഞ്ചായത്തിലെ...
കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ ജൂലൈ 1 (ബുധൻ) മുതൽ പുതിയ 9 ഓഫീസുകൾ കൂടി പ്രവർത്തനമാരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഡി ഇ ഒ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്,എൻ...
കോട്ടയം : അന്തരിച്ച മുൻധനമന്ത്രി കെ എം മാണിയുടെ മകൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി....
കോട്ടപ്പടി : ഒരു നാട് മുഴുവൻ ഒരു റോഡ് കൊണ്ട് പൊറുതി മുട്ടിയിട്ട് ഒന്നര വർഷം തികയുന്നു. പൊതുമരാമത്തു മന്ത്രിയും ജനപ്രതിനിധികളുമടക്കം കൊട്ടിഘോഷിച്ചു ഉൽഘാടനം നിർവഹിച്ച 22 കോടി രൂപയുടെ എസ്റ്റിമേറ്റ് ഫണ്ട്...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 550 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (28-06-2020) ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 57,വാരപ്പെട്ടി...