കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...
കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...
കോതമംഗലം: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ തട്ടേക്കാട് പക്ഷി സാങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ അതി തീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സര്‍ക്കാരിന്റെ കരട് പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കുട്ടമ്പുഴ...
കോതമംഗലം: സ്വതന്ത്ര വായനയോടൊപ്പം കുട്ടികളുടെ സർഗ ശേഷി വികസനത്തിനുതകുന്ന വായന വിഭവങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടു കൂടി സമഗ്ര ശിക്ഷാ കേരളം 1, 2 ക്ലാസ്സിലെ കുട്ടികൾക്കായി തയ്യാറാക്കിയ കുഞ്ഞുവായന വായന...
എറണാകുളം : കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1066...
കോതമംഗലം : – ഓൺലൈൻ പഠനത്തിന്റെ തുടർ പ്രവർത്തനത്തിനായി സ്കൂൾ കുട്ടികൾക്ക് വായന കാർഡ് വിതരണം ചെയ്യും.ആദ്യ ഘട്ടത്തിൽ 1 മുതൽ 4 വരെയുള്ള വർക്ക് ഷീറ്റുകൾ നൽകും.കോതമംഗലം നിയോജക മണ്ഡലത്തിന്റെ വിതരണോദ്ഘാടനം...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ 5-)0 വാർഡിലെ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ചേലാട് – കാരിയോട്,ചേലാട് – കോച്ചാപ്പിള്ളി എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്...
കോതമംഗലം: ജലജീവൻ മിഷൻ്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ കുടിവെള്ള കണക്ഷൻ നെല്ലിക്കുഴി പഞ്ചായത്തിൽ 15-)0 വാർഡിലെ പടിഞ്ഞാറെച്ചാലിൽ കുഞ്ഞു മുഹമ്മദിന് നൽകി ആൻ്റണി ജോൺ എം എൽ എ പദ്ധതിക്ക്...
എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 48,253 പരിശോധനയാണ് നടത്തിയത്. ആകെ കോവിഡ് മരണം 1046 ആണ്. 7723...
കോതമംഗലം: ജീപ്പ് ഡ്രൈവറെ വനം വകുപ്പ് ഉദ്യോഗസ്ഥൻ മർദ്ദിച്ചുവെന്ന് പരാതി; കഴുത്തിനും കൈക്കും പരിക്കേറ്റ യുവാവ് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കുടിയിൽ ഓട്ടം...