കോതമംഗലം: വടാട്ടുപാറ പലവന്‍ പടിയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. കാലടി മല്ലശേരി സ്വദേശി അബു ഫായിസ് (22), ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. ആലുവയില്‍...
കോതമംഗലം :- കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമൂടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ രണ്ട് കൂറ്റൻ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ഇന്ന് രാവിലെയാണ് കാട്ടുപന്നികളെ കിണറ്റിൽ വീണ നിലയിൽ നാട്ടുകാർ കണ്ടത്....
കോതമംഗലം : മയക്ക് മരുന്ന് വിൽപ്പനക്കാരനെ പിറ്റ് – എൻ ഡി പി എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. കോതമംഗലം, നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടി ഭാഗത്ത് പാറേക്കാട്ട് വീട്ടിൽ...
കോതമംഗലം : കീരംപാറ – ഭൂതത്താൻ കെട്ട് റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ബി എം & ബിസി ടാറിങ്ങിന്...
അന്താരാഷ്ട്ര ശൂന്യ വേസ്റ്റ് ദിനമായ മാർച്ച് 30 കേരളത്തെ മാലിന്യമുക്ത നവകേരളമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപികുക്കയാണ് . ആയതിന്റെ ഭാഗമായി “അഴകോടെ നെല്ലിക്കുഴി’’ എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിക്കുഴി ഗ്രാമത്തെ ഹരിത ശുചിത്വ...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ റൂസയുടെ ധനസഹായത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്കായി “ഗവേഷണ രൂപ രേഖ പരിചയം” എന്ന വിഷയത്തിൽ ഏക ദിന ശില്പ ശാല സംഘടിപ്പിച്ചു. ഒക്ടോബർ 5-ാം തീയതി...
കോതമംഗലം: കോടതി വിധിയുടെ മറവിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ മെത്രാൻ കക്ഷി വിഭാഗം കൈയ്യേറുന്ന സാഹചര്യത്തിൽ പരിശുദ്ധനായ മോർ ബസ്സേലിയോസ് യൽദോ ബാവായുടെ പുണ്യകബറിടം സ്ഥിതി ചെയ്യുന്ന കോതമംഗലം മാർ...
കോതമംഗലം : ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനുവേണ്ടി കെ എൽ എം ഫൗണ്ടേഷൻ വിദ്യാദർശൻ പദ്ധതിക്ക് തുടക്കം കുറിച്ചു. തുല്യ പരിഗണനയും വിദ്യാഭ്യാസവും എല്ലാ വിദ്യാർത്ഥികളുടെയും അവകാശമാണ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ...
കോതമംഗലം : തട്ടേക്കാട് ഡോക്ടർ സലിം അലി പക്ഷിസങ്കേതത്തിൽ വന്യ ജീവി വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. പക്ഷി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ പി. എ ജലീൽ ഉത്ഘാടനം നിർവഹിച്ചു. ഡോക്ടർ...
കോതമംഗലം : മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഊർജതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് സോളാർ അംബാസഡർ ശില്പശാല സംഘടിപ്പിച്ചു. ഐ.ഐ.ടി ബോംബയുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശില്പശാലയുടെ...
കോതമംഗലം : ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയിറങ്ങി. പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ 334-മത് ഓർമ്മപ്പെരുന്നാൾ ആണ് ഇത്തവണ ആഘോഷിച്ചത്. ചക്കാലക്കുടി ചാപ്പലിൽ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു കഴിഞ്ഞുളള...
കോതമംഗലം: സുപ്രീം കോടതിയുടെ വിധി മറയാക്കി യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പള്ളികൾ പിടിച്ചെടുക്കുകയും, ആ പള്ളി ഇടവകയിലെ യാക്കോബായ വിശ്വാസികളുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതിനെ എതിർക്കുന്നതുമായ കോട്ടയം...
കോതമംഗലം: ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. കോതമംഗലം, മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. നെല്ലിക്കുഴി പാണാട്ടിൽ പി.എ...
കോതമംഗലം : ചെറിയപള്ളിയിൽ പരിശുദ്ധ ബാവയുടെ ഓർമപ്പെരുന്നാളിന് കബർവണങ്ങി അനുഗ്രഹം തേടാൻ ഇന്ന് വിശ്വാസികളുടെ പ്രവാഹം. ഹൈറേഞ്ചിൽ നിന്നുള്ള കാൽനട തീർത്ഥാടകരാണ് ആദ്യമെത്തിയത്. ഇന്നലെ യാത്ര തിരിച്ച തൂക്കുപാറ, കല്ലാർ, രാജകുമാരി, രാജാക്കാട്,...
കോതമംഗലം : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150- ആം ജന്മദിനത്തോട് അനുബന്ധിച്ചു മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കീരംപാറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 150ദിവസം നീണ്ടു നിൽക്കുന്ന പരിസ്ഥിതി ശുചിത്വ...