Connect with us

Hi, what are you looking for?

NEWS

കോതമംഗലം : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോതമംഗലത്ത് ഏപ്രിൽ 8 മുതൽ 11 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കോതമംഗലം മാർ തോമ ചെറിയ പള്ളി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച അങ്കൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് ഐ.സി.ഡി.എസ് ലെ നേര്യമംഗലം നമ്പർ 14 അങ്കൻവാ ടിയിലെ പി.കെ രാധിക , ഇരമല്ലൂർ...

NEWS

കോതമംഗലം: ഇരുമലപ്പടിയിലെ പെട്രോൾ പമ്പില്‍ പൊട്ടിത്തെറി. പമ്പിലുണ്ടായിരുന്നവര്‍ക്ക് ഭൂകമ്പംപോലെയാണ് അനുഭവപ്പെട്ടത്.ഭൂമിക്കടിയിലുള്ള ഇന്ധന ടാങ്കുകളിലേക്കുള്ള മാന്‍ ഹോളുകളുടെ അടപ്പുകള്‍ ശക്തമായി തുറക്കുകയും പൊങ്ങിതെറിക്കുകയും ചെയ്തു.തറയില്‍ വിരിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകി തെറിച്ചു.ഒരു കട്ട തെറിച്ചുവീണ്...

Latest News

NEWS

കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസം പിന്നിടുന്നു. അതുവരെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിയതോടെ പകരം മറ്റൊരു ഡോക്ടറെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ദിവസവും...

m.a college kothamangalam

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവ് . ബിടെക് കമ്പ്യൂട്ടർ സയൻസ് / എം സി എ യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28/03/25 വെള്ളിയാഴ്ച...

NEWS

തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീലിനെതിരെ വീണ്ടും മാര്‍ക്കദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഇന്ന് പത്രസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. എം ജി സര്‍വകലാശാലയില്‍ ബിടെക്കിന് അഞ്ചുമാര്‍ക്ക് മോഡറേഷന്‍ നല്‍കിയ...

NEWS

കോതമംഗലം: എന്റെ നഗരത്തിനൊരു ഓക്സിജൻ പാർക്ക് പദ്ധതിയുടെ ഭാഗമായി നൂറിൽപ്പരം ഔഷധ സസ്യങ്ങൾ നട്ടു. നഗരത്തിനൊരു ഓക്സിജൻ പാർക്ക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ കോതമംഗലം ഫോറസ്റ്റ് കോമ്പൗണ്ടിൽ സസ്യങ്ങൾ നട്ടുകൊണ്ട് കോതമംഗലം ജൂഡിഷ്യൽ...

NEWS

കോതമംഗലം : അറിവിന്റെ മഹോത്സവമായ ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിന്റെ കോതമംഗലം സബ് ജില്ലാതല മത്സരം കോതമംഗലം ടൗൺ യുപി സ്കൂളിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പൗലോസ് ജോർജാണ് നാസയിലെ ഗാബെ ഗ്രബിയെല്ലേ ജോർജിന്റെ അഭിനന്ദനത്തിന് അർഹനായത്. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന ടെക് ഫെസ്റ്റ്...

NEWS

കോതമംഗലം : കോതമംഗലം നിവാസികൾക്ക് തങ്ങളുടെ നഗരവും ഭൂപ്രകൃതിയും ആകാശക്കാഴ്ചയിൽ കാണുവാൻ എം എ എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗമാണ് സൗകര്യമൊരുക്കിയത് . ഇന്നലെയും ഇന്ന് ശനിയാഴ്ചയുമാണ് ഹെലിഹോപ്റ്റർ യാത്ര ഒരുക്കുന്നത്. കോളേജിലെ...

NEWS

കോതമംഗലം : എന്റെ നാട് പെയിൻ ആൻഡ് പാലീയേറ്റീവ് കെയർ ട്രസ്റ്റും എറണാകുളം ലൂർദ്ദ് ആശുപത്രി, കൊച്ചിൻ ക്യാൻസർ സൊസൈറ്റി, റ്റി. വി. ജെ. ഐ ഹോസ്പിറ്റൽ, മാർ ബസേലിയോസ് ദന്തൽ കോളേജ്...

NEWS

കോതമംഗലം : പിണ്ടിമന മുത്തംകുഴിയിൽ ക്ഷീര കർഷകൻറെ പോത്ത് വിഷബാധയേറ്റ് ചത്തു. തക്കസമയത്ത് മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃഗാശുപത്രി മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മുത്തംകുഴി സ്വദേശി സെയ്തുകുടി ഹസൈനാർ...

ACCIDENT

നേര്യമംഗലം : നേര്യമംഗലത്ത് കാറിന് തീ പിടിച്ചു ഫയർഫോഴ്സ് എത്തി തീ അണച്ചു.  തലക്കോട് വല്ലാഞ്ചിറ സ്വദേശിനി സുജാതാ ശിവന്റെ ഉടമസ്ഥതയിലുള്ള ഹ്യൂണ്ടായ് ഇയോൺ കാറിനാണ് തീ പിടിച്ചത്. മകൻ ശ്രീജിത്ത് വാഹനം...

AUTOMOBILE

കോതമംഗലം : കോതമംഗലം നിവാസികൾക്ക് തങ്ങളുടെ നഗരവും ഭൂപ്രകൃതിയും ആകാശക്കാഴ്ചയിൽ കാണുവാൻ എം എ എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗം അവസരമൊരുക്കുന്നു. നാളെയും ശനിയാഴ്ചയുമാണ് ഹെലിഹോപ്റ്റർ യാത്ര ഒരുക്കുന്നത്. കോളേജിലെ വാർഷിക ടെക്...

NEWS

കോട്ടപ്പടി : കോതമംഗലം-കോട്ടപ്പടി റോഡിന്റെയും, കുറുപ്പംപടി-കൂട്ടിക്കൽ റോഡിന്റെയും പുന:രുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണു, വാർഡ് മെമ്പർമാരായ അഭിജിത്ത് എം രാജു, ബിനോയ് ജോസഫ്,...

error: Content is protected !!