Connect with us

Hi, what are you looking for?

NEWS

ബസ് ഡ്രൈവർക്ക് കോവിഡ് പോസിറ്റീവ്; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്.

കീരമ്പാറ : ചാരുപാറ – പാലമറ്റം -മുവാറ്റുപുഴ റൂട്ടിൽ ഓടുന്ന കംപാനിയൻ (GKM) ബസിലെ ഡ്രൈവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ആയതിനാൽ 29/10/20 -ന് ഈ ബസിൽ യാത്ര ചെയ്ത ആർകെങ്കിലും പനി , ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ട് , വയറിളക്കം, മണം കിട്ടാത്ത അവസ്ഥ, തുടങ്ങിയ എന്തെങ്കിലും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടനടി ആശ -ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്.

രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ആരോഗ്യവകുപ്പ് ചെയ്ത് തരുന്നതാണെന്ന് മെഡിക്കൽ ഓഫീസർ, PHC, പുന്നേക്കാട് അറിയിച്ചു. ജനങ്ങൾ ആരും പരിഭ്രാന്തരാകേണ്ട ആവശ്യം ഇല്ലന്നും പകരം ജാഗ്രതയും കരുതലുമാണ് ആവശ്യമെന്ന് പഞ്ചായത്ത് പ്രിസിഡന്റ് ബെന്നി പോൾ പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...