Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂര്‍: വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്.കാഞ്ഞിരക്കാട് വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചാക്കില്‍...

NEWS

കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ്‌ ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...

NEWS

കോതമംഗലം: കള്ളാട് കല്ലുങ്കൽ കുരുവിള തോമസ്, സ്റ്റീഫൻ എന്നിവരുടെ 4 ഏക്കറോളം വീതം വരുന്ന പറമ്പിലെ അടിക്കാടുകൾ , പൈനാപ്പിൾ കൃഷി സ്ഥലം എന്നിവിടങ്ങളിൽ തീ പിടിച്ച് ഉദ്ദേശം ഒരു ഏക്കറോളം വരുന്ന...

Latest News

CHUTTUVATTOM

സൗദി :  മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...

NEWS

മുവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ്  സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ’. ഇടുക്കി തൊടുപുഴ...

NEWS

കോതമംഗലം: കോതമംഗലത്തെ ചെറിയ പള്ളിയിൽ നാനാജാതി മതസ്ഥർ ഏക സഹോദരങ്ങളെപ്പോലെ യാതൊരു സ്പർദ്ധയുമില്ലാതെ ആരാധിച്ച് വരുന്നതാണ്. ജനലക്ഷങ്ങളുടെ അഭയകേന്ദ്രവും തീർത്ഥാടന കേന്ദ്രവുമായ ചെറിയ പള്ളിയിൽ വിശ്വാസികളെ ഭിന്നിപ്പിക്കുന്നതിനും അതിലൂടെ പരി.ബാവയുടെ കബറും ടി...

NEWS

കോതമംഗലം : കുപ്പികളിലും കന്നാസിലും പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്നുമുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. കോതമംഗലം ചെറിയ പള്ളിയിൽ ഉണ്ടാകുവാൻ സാധ്യതയുള്ള കാര്യങ്ങൾ മുന്നിൽ കണ്ടാണ് നടപടി. നിയമപാലകർ കോതമംഗലത്തെ വാഹന ഇന്ധങ്ങൾ...

NEWS

ഷാനു പൗലോസ് കോതമംഗലം: പള്ളി സ്ഥാപന കാലം മുതൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസത്തിൽ നിലനിൽക്കുന്ന മാർ തോമ ചെറിയ പള്ളി പിടിച്ചെടുത്ത് പള്ളിയിലും പള്ളിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും അധികാരം സ്ഥാപിക്കാൻ കോട്ടയം...

NEWS

കോതമംഗലം: ഒക്ടോബർ 27 ഞായറാഴ്ച 12 മണിക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വെച്ച് അഖില മലങ്കര സൺ‌ഡേ സ്കൂൾ കുട്ടികളുടെ ‘കൂട്ടികൂട്ടം’ പ്രാർത്ഥന കൂട്ടായ്മ നടത്തപ്പെടുകയാണ്. ശ്രേഷ്ഠ കാതോലിക്ക ആബൂൻ...

NEWS

കോതമംഗലം: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം മുനിസിപ്പാലിറ്റിയിലെ 12-യാം വാർഡിൽ അഭിമന്യൂ റോഡിന്റെയും , പുനരുദ്ധാരണം നടത്തി യഫ്ളവർ ഹിൽ റോഡിന്റേയും ഉദ്ഘാടനം ആൻറണി ജോൺ MLA...

NEWS

കോതമംഗലം : പതിനൊന്നാമത് കോതമംഗലം ഉപജില്ലാ കായിക മേളയുടെ ഉദ്ഘാടനം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. കൗമാര കായിക തലസ്ഥാനമായ കോതമംഗലത്തെ...

NEWS

കോതമംഗലം : നാന ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും കോതമംഗലം പ്രദേശത്തെ വളർച്ചയുടെ ഉറവിടവുമായ മാർ തോമ ചെറിയ പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി പള്ളി പൂട്ടിക്കുവാൻ കോട്ടയം കേന്ദ്രമാക്കിയുള്ള ഒരു വിഭാഗം നടത്തുന്ന...

NEWS

കോതമംഗലം : അപകടത്തിൽപ്പെട്ടവരെ സഹായിച്ചും, നഷ്ടപ്പെട്ട പണം കണ്ടെത്തി നെൽകിയും മാതൃകയായിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ ഡ്രൈവർ തസ്‌തികയിൽ ജോലി ചെയ്യുന്ന കോട്ടപ്പടി കൊള്ളിപ്പറമ്പ് സ്വദേശിയായ മാങ്കുഴ സേവ്യേറിന്റെ മകൻ ഫിന്റോ സേവിയർ. ഇന്നലെ...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയ്ക്ക് അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് ലഭിച്ച സുറിയാനി വിശ്വാസത്തിന്റെ തിരിനാളം അണയാതെ നെഞ്ചേറ്റുമെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ സഭയിലെ പുതിയ തലമുറ കോതമംഗലത്ത് എത്തിച്ചേരും. 2019 ഒക്ടോബർ...

NEWS

കോതമംഗലം : സാ​ധ്യ​താ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി സി​ഇ​ഒ കെ.​എ. ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന് ആ​ലു​വ​യി​ലെ​ത്തും. ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ കോതമംഗലം വരെയുള്ള 38.6 കിലോമീറ്റർ ദൂരമാണ് നാലുവരി പാതയായി...

error: Content is protected !!