Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂര്‍: വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്.കാഞ്ഞിരക്കാട് വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചാക്കില്‍...

NEWS

കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ്‌ ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...

NEWS

കോതമംഗലം: കള്ളാട് കല്ലുങ്കൽ കുരുവിള തോമസ്, സ്റ്റീഫൻ എന്നിവരുടെ 4 ഏക്കറോളം വീതം വരുന്ന പറമ്പിലെ അടിക്കാടുകൾ , പൈനാപ്പിൾ കൃഷി സ്ഥലം എന്നിവിടങ്ങളിൽ തീ പിടിച്ച് ഉദ്ദേശം ഒരു ഏക്കറോളം വരുന്ന...

Latest News

CHUTTUVATTOM

സൗദി :  മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...

NEWS

മുവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ്  സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ’. ഇടുക്കി തൊടുപുഴ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂരഹിതരായ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാകുവാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ബഹു:പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോൺ...

NEWS

വേട്ടാംപാറ : വനത്തിനോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ് , ഇപ്രാവശ്യം കാട്ടാന ആക്രമണം നടത്തിയിരിക്കുന്നത് വളർത്തു മൃഗത്തിനെതിരെയാണ്. ഇന്നലെ രാത്രി കുളങ്ങാട്ടുകുഴിയിൽ ചുള്ളിക്കൽ ജോളിയുടെ വളർത്തു മൃഗത്തെ ആന...

NEWS

കോതമംഗലം : കടവൂർ, നേര്യമംഗലം, കുട്ടമ്പുഴ വില്ലേജുകളിലെ പട്ടയ വിഷയം പരിഹരിക്കുന്നതിനു വേണ്ടി കോതമംഗലം MLA ആന്റണി ജോൺ മുവാറ്റുപുഴ MLA എൽദോ എബ്രഹാം CPIM ഏരിയ സെക്രെട്ടറി സഖാവ് ഷാജി മുഹമ്മദ്...

NEWS

കോതമംഗലം: മാതിരപ്പിള്ളി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജന സേവന കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇടുക്കി MP ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, ക​രം തീ​രു​വ, ക​റ​ണ്ട് ബി​ൽ,...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഇഞ്ചത്തൊട്ടി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ്...

NEWS

കോതമംഗലം : കുരിശിൽ കിടന്ന് ഉപവസ സമരം നടത്തുന്ന എം.ജെ ഷാജിക്ക് മാല ഇട്ട് അഭിവാദ്യം ചെയ്ത് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം. കോതമംഗലം മാർ തോമ ചെറിയ പള്ളിയും, എൽദോ...

NEWS

കോതമംഗലം : കോതമംഗലം മാർത്തോമ ചെറിയപള്ളിയും , ബാവായുടെ കബറിടവും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം. നിരവധി ഒറ്റയാൾ സമരങ്ങൾ നടത്തി ശ്രദ്ധേയനായ മൂവാറ്റുപുഴ സ്വദേശി എം ജെ ഷാജിയാണ് വേറിട്ട...

NEWS

കോതമംഗലം : പെരുമ്പൻകുത്ത് റോഡിൽ പുന്നേക്കാട് കവലയിലെ വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും അശാസ്ത്രീയമായി പൊളിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം )കീരംപാറ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കവല വികസനത്തിന്റെ പേരിൽ പുന്നേക്കാട്ട്...

NEWS

കോതമംഗലം : വിശുദ്ധ മാർ തോമ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്തു പ്രവർത്തിക്കുന്ന മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് [MBITS] ന്റെ പത്താമത് വാർഷിക ആഘോഷം “എംബിറ്റ്സ് ഡേ”...

NEWS

കോതമംഗലം : ചെറിയപളളിയ്ക്ക് പുന്തുണയുമായി എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് റാലിയും ഐക്യദാർഢ്യ സംഗമവും നടത്തി. കെ.എസ്. ആർ. ടി. സി. ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ ആയിരകണക്കിന് എന്റെ...

error: Content is protected !!