Connect with us

Hi, what are you looking for?

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

Latest News

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

NEWS

കോതമംഗലം: ഇരു മുന്നണികളും മാറി മാറി ഭരിച്ച ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫിൽ നിന്നും യുഡിഎഫ് തിരികെ പിടിച്ചു. ആകെ 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് ന് 8, എൽ...

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഒമ്പത് സീറ്റ് നേടി യു.ഡി.എഫും,എട്ട് സീറ്റ് നേടി എൽ.ഡി.എഫും നിൽക്കുമ്പോൾ പതിനൊന്നാം വാർഡ് നേര്യമംഗലം സൗത്തിൽ എല്ലാമുന്നണികളേയും പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർഥി ജിൻസിയ ബിജുവിന് 91 വോട്ടിന്റെ...

NEWS

കോതമംഗലം: നഗരസഭ കഴിഞ്ഞ പത്ത് വർഷക്കാലം യൂ ഡി എഫിൻ്റെ ഭരണത്തിലായിരുന്നു. മുപ്പത്തി ഒന്ന് വാർഡുള്ള നഗരസഭയിൽ കഴിഞ്ഞ തവണ 21 സീറ്റുമായി രണ്ടാവട്ടം ഭരണം നിലനിർത്തിയിരുന്നു. കഴിഞ്ഞ തവണ 10 സീറ്റ്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം:ഭൂതത്താൻകെട്ടിൽ ബോട്ടിങ്ങിന് തുടക്കമായി. എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിങ്ങിന് തുടക്കമായി. ബോട്ട് സർവ്വീസുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. സംസ്ഥാനത്തിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിൽ...

NEWS

കൊച്ചി : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം. എറണാകുളം ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ നടന്ന ധർണ്ണ സമരം ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം...

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ മുതൽ ബോട്ട് സവാരി ആരംഭിക്കും. ഭൂതത്താൻകെട്ട് ഡാമിൻ്റെ ഷട്ടറുകൾ താഴ്ത്തി പെരിയാറ്റിലെ ജലനിരപ്പ് ക്രമീകരിച്ചതിനെ തുടർന്നാണ് ബോട്ടിംഗ് പുനരാരംഭിക്കുന്നത്. വനം വകുപ്പിൻ്റെ ഹോൺ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ വീടിന് തീ പിടിച്ചു. ഷോർട്ട് സർക്യൂട്ട് മൂലം ഫ്രിഡ്ജിന് ആദ്യം തീപിടിക്കുകയും , തുടർന്ന് വീടിൻറെ മേൽക്കൂരയിലേക്ക് തീ പടരുകയായിരുന്നു എന്ന് കരുതുന്നു. മുഹമ്മദ്‌ പി.എം പീടികകുടിയിൽ വാരപ്പെട്ടി...

NEWS

കോതമംഗലം :- ആരവങ്ങളും , ആളുകളും , വാഹനങ്ങളും വഴികളിൽ നിറഞ്ഞ ഒരു ദിനമായിരുന്നു കഴിഞ്ഞു പോയ ഡിസംബർ ഒൻപതും, പത്തും. സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ അംഗനവാടികൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പത്താം തിയതിയിലെ...

error: Content is protected !!