കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...
കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ നടപ്പാക്കുന്ന റീ സൈക്കിൾ കേരള പദ്ധതിയിലേക്ക് മാതൃകാപരമായ ഇടപെടലുമായി തൃക്കാരിയൂർ കിഴക്കൻകാവ് അന്നപൂർണേശ്വരി ക്ഷേത്രം. അമ്പതോളം പഴയ ഓട്ട് വിളക്കുകളും,100 കിലോ നെല്ലും ക്ഷേത്രം...
കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ 3 സർക്കാർ ക്വാറൻ്റയ്ൻ കേന്ദ്രങ്ങളിലായി ഇന്നത്തെ (24-05- 2020)കണക്ക് അനുസരിച്ച് 133 പേരാണ് ഉള്ളതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. തമിഴ്നാട്,കർണ്ണാടക,ആന്ധ്രപ്രദേശ്...
കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ നടപ്പാക്കുന്ന റീസൈക്കിൾ കേരള പദ്ധതിയിലേക്ക് നേര്യമംഗലം വടക്കേകരയിൽ രാമചന്ദ്രൻ ബൈക്കും, വായിച്ചു തീർന്ന പത്രങ്ങളും ആനുകാലികങ്ങളും പുന:രുപയോഗ വസ്തുക്കളും നൽകി. ആൻറണി ജോൺ...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ സോഷ്യോളജി, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി ,പൊളിറ്റിക്സ്, എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ...
കോതമംഗലം : കോതമംഗലം ബോധി കലാ സാംസ്കാരിക സംഘടനയുടെ കോവിഡ് 19 ദുരിതാശ്വാസ നിധി കോതമംഗലം MLA ആൻറണി ജോണിന് ബോധി പ്രസിഡണ്ട് ശ്രീ സി.കെ .വിദ്യാസാഗർ കൈമാറി. ട്രഷറാർ എം എസ്...
കോതമംഗലം : നാലാംഘട്ട ലോക്ഡൗണിന്റെ ഭാഗമായി പുതിയ നിർദേശങ്ങളും ഇളവുകളും സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നു. അതിന്റെ ഭാഗമായി ജില്ലയ്ക്കുള്ളിൽ ബസ് സർവീസ് തുടങ്ങുകയും ചെയ്‌തു. കൂടിയ നിരക്കിലാണ് ബസുകൾ സർവീസ് നടത്തുന്നത്. ആദ്യ...
ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: ചെളിയും വെള്ളക്കെട്ടും മൂലം യാത്ര ദുസഹമാകുന്നു. റോഡിലെ വെള്ളം കെട്ടികിടക്കുന്ന കുഴികളിൽ ഇരുചക്ര യാത്രക്കാർ വീണ് അപകടങ്ങളും പതിവാകുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി ഭാഗത്താണ് പ്രധാന ഭാഗം ചെളിയും...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷ പെൻഷനോ,വെൽഫെയർ ഫണ്ട് പെൻഷനോ അടക്കം ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ-അന്ത്യോദയ-അന്നയോജന കാർഡുടമകൾക്കായി സംസ്ഥാന...
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും എസ് എസ് എൽ സി,ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികൾക്കുള്ള മാസ്കുകൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു....
കോതമംഗലം: കോവിഡ് 19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കോതമംഗലം ബ്ലോക്ക് ഈസ്റ്റ് വെസ്റ്റ് യൂണീറ്റുകളിൽ അംഗങ്ങളായ പെൻഷൻകാരിൽ നിന്നും ആദ്യ ഗഡുവായി സമാഹരിച്ച 2309023 രൂപയുടെ...