Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 558 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27%. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

എറണാകുളം ജില്ലയിൽ ഇന്ന് 558 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 524

• ഉറവിടമറിയാത്തവർ – 29

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• രായമംഗലം – 26
• മഴുവന്നൂർ – 18
• കൂവപ്പടി – 16
• തൃക്കാക്കര – 14
• കാഞ്ഞൂർ – 13
• ഇടപ്പള്ളി – 12
• കലൂർ – 12
• പായിപ്ര – 12
• പിറവം – 12
• തൃപ്പൂണിത്തുറ – 11
• മരട് – 11
• കളമശ്ശേരി – 10
• ചൂർണ്ണിക്കര – 10
• ചെങ്ങമനാട് – 10
• മൂവാറ്റുപുഴ – 10
• വടക്കേക്കര – 10
• വരാപ്പുഴ – 10
• അങ്കമാലി – 9
• എളംകുന്നപ്പുഴ – 9
• തുറവൂർ – 9
• കുട്ടമ്പുഴ – 8
• കുന്നുകര – 8
• കോട്ടുവള്ളി – 8
• ചേന്ദമംഗലം – 8
• മുളന്തുരുത്തി – 8
• കടവന്ത്ര – 7
• കീഴ്മാട് – 7
• കോതമംഗലം – 7
• ചിറ്റാറ്റുകര – 7
• മണീട് – 7
• വടുതല – 7
• അയ്യമ്പുഴ – 6
• എറണാകുളം സൗത്ത് – 6
• ചോറ്റാനിക്കര – 6
• നെടുമ്പാശ്ശേരി – 6
• പാറക്കടവ് – 6
• മഞ്ഞപ്ര – 6
• വാരപ്പെട്ടി – 6
• വൈറ്റില – 6
• ഏലൂർ – 5
• കറുകുറ്റി – 5
• കിഴക്കമ്പലം – 5
• കുമ്പളം – 5
• തിരുവാണിയൂർ – 5
• നോർത്തുപറവൂർ – 5
• മട്ടാഞ്ചേരി – 5
• വെങ്ങോല – 5
• ഐ എൻ എച്ച് എസ് – 1
• അതിഥി തൊഴിലാളി – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, ആവോലി, എളമക്കര, കരുമാലൂർ, തമ്മനം, തോപ്പുംപടി, നായരമ്പലം, പാലാരിവട്ടം, മാറാടി, മുണ്ടംവേലി, ആരക്കുഴ, ആലുവ, ഇടക്കൊച്ചി, ഉദയംപേരൂർ, എടത്തല, എളംകുളം, കടുങ്ങല്ലൂർ, കാലടി, കുന്നത്തുനാട്, കുമ്പളങ്ങി, കോട്ടപ്പടി, പല്ലാരിമംഗലം, പൂണിത്തുറ, പെരുമ്പാവൂർ, പൈങ്ങോട്ടൂർ, ഫോർട്ട് കൊച്ചി, മൂക്കന്നൂർ, വടവുകോട്, കടമക്കുടി, കല്ലൂർക്കാട്, കൂത്താട്ടുകുളം, ചെല്ലാനം, ചേരാനല്ലൂർ, ഞാറക്കൽ, നെല്ലിക്കുഴി, പള്ളുരുത്തി, പാലക്കുഴ, മലയാറ്റൂർ, നീലീശ്വരം, മുളവുകാട്, രാമമംഗലം, വാളകം, വെണ്ണല, അയ്യപ്പൻകാവ്, അശമന്നൂർ, ആമ്പല്ലൂർ, ഇലഞ്ഞി, എടക്കാട്ടുവയൽ,ഏഴിക്കര, കവളങ്ങാട്, കുഴിപ്പള്ളി, തേവര, പച്ചാളം, പനമ്പള്ളി നഗർ, പാമ്പാക്കുട, മുടക്കുഴ, വേങ്ങൂർ.

• ഇന്ന് 726 പേർ രോഗ മുക്തി നേടി.

• ഇന്ന് 751 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1027 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24250 ആണ്.

• ഇന്ന് 128 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 146 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9881 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 41
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 23
• പള്ളുരുത്തി താലൂക്ക് ആശുപത്രി-8
• പി വി എസ് – 67
• ജി എച്ച് മൂവാറ്റുപുഴ- 19
• ഡി എച്ച് ആലുവ-9
• സഞ്ജീവനി – 26
• സിയാൽ- 51
• സ്വകാര്യ ആശുപത്രികൾ – 702
• എഫ് എൽ റ്റി സികൾ – 178
• എസ് എൽ റ്റി സി കൾ- 232
• വീടുകൾ- 8525

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10439 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6262 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 255 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 150 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4936 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like