മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസിഡിപ്പോക്ക് സമീപമെത്തിയാല്‍ മൂക്ക് പൊത്താതെ കടന്നുപോകാന്‍ കഴിയില്ല. ഹൈറേഞ്ച് ബസ് സ്റ്റാന്റ് ബില്‍ഡിംഗില്‍ നിന്നും മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ഒഴുകിയെത്തുന്ന മലിന ജലം ഒഴുക്ക് തടസ്സപ്പെട്ടതുമൂലം കെട്ടി കിടക്കുകയാണ്...
കോതമംഗലം: യൽദോ മാർ ബസേലിയോസ് കോളേജിലെ നാഷ്ണൽ സർവ്വീസ് സ്കീം യൂണീറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിനായി കോതമംഗലം മേഖലയിലെ ജനങ്ങളുടെ റൂട്ട് മാപ്പ് രേഖപ്പെടുത്തുന്നതിനു വേണ്ടി പോക്കറ്റ് ഡയറി നിർമ്മിച്ച്...
കോതമംഗലം: മുവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “എൻ എ എ എം 88” (NAAM 88) ന്റെ ആഭിമുഖ്യത്തിൽ വടാട്ടുപാറ സ്വദേശികളായ ഡിഗ്രിക്കും, ഏഴാം ക്ലാസിലും പഠിക്കുന്ന...
കോതമംഗലം: കോതമംഗലം മിനി സിവില്‍ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ കോതമംഗലം ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ടസ്...
കുട്ടമ്പുഴ : കോതമംഗലം മേഖലയിൽ മനുഷ്യമൃഗസംഘർഷം ഏറ്റവും രൂക്ഷമായ സ്ഥലമാണ് കുട്ടമ്പുഴ, പിണ്ടിമന , കോട്ടപ്പടി പഞ്ചായത്തുകൾ. ഒരായുസ്സിന്‍റെ അധ്വാനമത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതിന്‍റെ വേദനയാണ് ഗ്രാമങ്ങളിലെ വന അതിർത്തികളിൽ താമസിക്കുന്ന ഓരോ...
എറണാകുളം : ജൂൺ 13 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 56 വയസുള്ള വല്ലാർപാടം സ്വദേശി, ജൂൺ 20 ന് റിയാദ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗർഭിണിയായ ആരക്കുഴ...
കോതമംഗലം : കഴിഞ്ഞ നാലു വർഷക്കാലമായി പൂയംകുട്ടിയുടെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ മാറ്റി നിർത്താനാവാത്ത സാന്നിധ്യമാണ് ജനസംരക്ഷണ സമിതി. വന്യജീവി ശല്യം, ഫോറസ്റ്റ് അതിക്രമങ്ങൾ, പട്ടയപ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുവാൻ പൂയംകുട്ടി സെന്റ്...
കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമായി.ഡി ഇ ഒ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്,എൻ എച്ച് സബ്ഡിവിഷൻ ഓഫീസ്,ഫുഡ് സേഫ്റ്റി,ആർ ഡി റ്റി ഇ ഓഫീസ്,എ എൽ ഒ,മൈനർ ഇറിഗേഷൻ,പി ഡബ്ല്യൂ ഡി...
കുട്ടമ്പുഴ : കേരളത്തില്‍ മനുഷ്യമൃഗസംഘർഷം ഏറ്റവും രൂക്ഷമായ സ്ഥലമാണ് കുട്ടമ്പുഴ പഞ്ചായത്ത്. ഒരായുസ്സിന്‍റെ അധ്വാനമത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതിന്‍റെ വേദനയാണ് ഗ്രാമത്തിലെ ഓരോ കർഷകനും പങ്കുവെക്കാനുള്ളത്. രാവിലെ 7 മണിയോടെ പൂയംകുട്ടി പടിഞ്ഞാറേക്കര...
എറണാകുളം : ജില്ലയിൽ ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ...
കോതമംഗലം: എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം മണ്ഡലത്തിൽ മികച്ച വിജയമാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ ആകെ 25 സ്കൂളുകളിലായി 2318 കുട്ടികളാണ് പരീക്ഷ എഴുതിയത്....