കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...
കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...
കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...
കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ...
കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....
എറണാകുളം : കേരളത്തില് 5980 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. യുകെയില്നിന്നും വന്ന ആര്ക്കും കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചിട്ടില്ല. 80,106 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
കോതമംഗലം : കുട്ടമ്പുഴ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഭിന്നതല പഠന കേന്ദ്രങ്ങളിലെ(എം ജി എൽ സി)അധ്യാപകരെ സർക്കാർ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.2003 മുതൽ 2012 വരെ സമഗ്ര ശിക്ഷാ...
കോതമംഗലം : കേന്ദ്രസർക്കാർ പുറത്തിറക്കാന്പോകുന്ന വിജ്ഞാപനത്തിന്റെ പേരില് കോതമംഗലം തട്ടേക്കാട് പക്ഷിസങ്കേതത്തിനു ചുറ്റും താമസിക്കുന്നവർ വീണ്ടും ആശങ്കയില്. വിജ്ഞാപനം പുറത്തിറങ്ങിയാൽ പക്ഷിസങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വിസ്തൃതിയില് പരിസ്ഥിതി ലോല മേഖലയായി മാറിയേക്കും...
കോതമംഗലം: നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി ഡബ്ല്യൂ ഡി എഞ്ചിനീയർമാർക്ക് വേണ്ടിയുള്ള പരിശീലന കേന്ദ്രത്തിൻ്റെ മൂന്നാം ഘട്ട പ്രവർത്തികളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം 15-02-2021 തിങ്കളാഴ്ച...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5214 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില് നിന്നും വന്ന 81 പേര്ക്കാണ്...
കോതമംഗലം : എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന ഗ്രാമ പഞ്ചായത്താണ് കുട്ടമ്പുഴ. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ തഴയപ്പെടുന്ന പഞ്ചായത്തും.തെരഞ്ഞെടുപ്പു അടുക്കുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴ ആയിരിക്കും. പോളിംഗ് ഉദ്യോഗസ്ഥർ, പോളിംഗ്...
കോതമംഗലം: കോതമംഗലത്ത് ലൈഫ് എം പവർ ഹാൻഡി ക്രാഫ്റ്റ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു. കോതമംഗലം റവന്യു ടവർ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ...
കോതമംഗലം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്ശം പരാതി പരിഹാര അദാലത്ത് കോതമംഗലം താലൂക്കിൽ ഫെബ്രുവരി 18 വ്യാഴാഴ്ച എം എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുമെന്ന് ആൻ്റണി ജോൺ എം...
കോതമംഗലം: സമഗ്ര ശിക്ഷാ കേരളം കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ഉപ ജില്ലയിലെ അധ്യാപകർക്കായി ‘വീട്ടിലൊരു ഗണിത ശാസ്ത്ര ലാബ് ‘ അധ്യാപക ശില്പശാല കോതമംഗലം ഗവൺമെൻ്റ് എൽ പി...