കവളങ്ങാട്: കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ച് അഞ്ചിന്റെ അന്ന് ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു. പുലിക്കുന്നേപ്പടി വലിയവീട്ടില്‍പറമ്പില്‍ വത്സയാണ് (68) മരിച്ചത്. ഭർത്താവ് ജോസ് ചാക്കോ അഞ്ചു ദിവസം മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്‌കാരം നടത്തി. മക്കള്‍: മിനി, ബിനോയി, മിസ്റ്റി. മരുമക്കള്‍: അനില്‍കുമാര്‍, പ്രിയ, ബെന്നി എബ്രഹാം.
