കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...
കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...
കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. 4.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം...
കോതമംഗലം: യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്ത വടാട്ടുപാറയിലെ യോഗം കയ്യാങ്കളിയിൽ അവസാനിച്ചു . പരിക്കേറ്റ പ്രവർത്തകരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...
കോതമംഗലം : കൊച്ചി – ധനുഷ് കോടി ദേശീയ പാതയിൽ കോതമംഗലം നെല്ലിമറ്റത്ത് ജനവാസ മേഖലയിലെ പൈനാപ്പിൾ തോട്ടത്തിൽ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികൾ. നെല്ലിമറ്റം എം ബിറ്റ്സ് എൻജിനിയറിഗ് കോളേജിന് പുറകിലാണ് കാട്ടുപോത്തിെനെ...
എറണാകുളം : കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19...
കോതമംഗലം : പിണ്ടിമനയിൽ കാട്ടാന പോത്തുകളെ ആക്രമിച്ചു, ഒന്നിനെ കൊലപെടുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപമാണ് രാത്രിയിൽ ഇറങ്ങിയ കാട്ടാനയാണ് പള്ളിക്കാപറമ്പിൽ ജോസഫിന്റെ രണ്ട് പോത്തുകളെ ആക്രമിച്ച് ഒന്നിനെ കൊലപ്പെടുത്തിയത്....
എറണാകുളം : സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യപ്രവർത്തനം നടത്താൻ ഇളവ് അനുവദിക്കും. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ജില്ലയിൽ ലോക്ഡൗൺ...
കോതമംഗലം:കോതമംഗലം മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി ടാബുകൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുണ്ടെങ്കിലും ശാരീരിക അവശതകൾ മൂലം നിത്യവും സ്കൂളിൽ പോകാൻ കഴിയാത്ത...
കോതമംഗലം :- ജലാശയങ്ങൾക്ക് കുറുകെ ഇരു കരകളെ ബന്ധിപ്പിക്കുന്ന മനുഷ്യനിർമിതികളാണ് പാലങ്ങൾ,പിണ്ടിമന പഞ്ചായത്തിന്റെയും നെല്ലിക്കുഴി പഞ്ചായത്തിന്റെയും അതിർത്തിയായി സ്ഥിതിചെയ്യുന്ന വർഷങ്ങൾക്ക് മുൻപ് നിർമിച്ച തണ്ണിക്കോട് പാലം കുറെയേറെ നാളുകളായി അപകടാവസ്ഥയിൽ തുടരുകയാണ് ....
എറണാകുളം : കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19...
കീരംപാറ: പുന്നേക്കാട് ടൗണിൽ നിന്നും കല്ലുകൾ മാറ്റിയ പാറക്കുഴിയിൽ സാംക്രമിക രോഗാണുക്കൾ പെരുകുന്നതായി ആക്ഷേപം. റോഡ് വികസനത്തിന്റെ ഭാഗമായി പാറ പൊട്ടിച്ച കുഴികളിൽ വെള്ളം കെട്ടിനിന്നാണ് സാംക്രമിക രോഗാണുക്കൾ വളരുവാനുള്ള സാഹചര്യം ഉണ്ടാകുന്നത്....
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ മേയ് മാസത്തിലെ വിവിധ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ആരംഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള...
എറണാകുളം : കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19...