കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...
മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് തിങ്കളാഴ്ച 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ കൂടുകയാണ്. ഇന്ന് രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്...
എറണാകുളം: ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ എസ്.സുഹാസ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി താലൂക്കുകളുടെ ചുമതലകളുള്ള ഡപ്യൂട്ടി കളക്ടർമാർക്ക് നിർദ്ദേശം നൽകി. അതിശക്തമായ മഴയുടെ പ്രവചനം മുന്നിൽ കണ്ട്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പ്രീ പ്രൈമറി സ്കൂളുകൾ ഹൈടെക് ആക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ 33 ഗവൺമെൻ്റ് പ്രീ പ്രൈമറി സ്കൂളുകളും,26 എയ്ഡഡ് പ്രീ പ്രൈമറി സ്കൂളുകളുമടക്കം 59 പ്രീ...
കോതമംലം: സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ മുന്‍ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. പി.പി. ഉതുപ്പാന്‍...
എറണാകുളം : കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ – 43* • തമിഴ്നാട് സ്വദേശികൾ-35 1. മസ്ക്കറ്റിൽ...
കോതമംഗലം: കോവിഡ് 19 ആശ്വാസ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 11 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പാക്കിങ്ങ് നടപടികൾ കോതമംഗലം മണ്ഡലത്തിൽ പുരോഗമിച്ചു വരികയാണെന്ന് ആൻ്റണി ജോൺ...
കോതമംഗലം : വാരപ്പെട്ടിയിൽ ഒരു കോവിഡ് 19 +ve കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ ജനങ്ങളുടെ ഇടയിൽ ഉയർന്നുവന്നിട്ടുണ്ട്. അതിനാലാണ് സി.പി.ഐ.എം വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ ഈ കുറിപ്പ്. വാരപ്പെട്ടി...
കോതമംഗലം: പിണ്ടിമന പഞ്ചായത്തിൽ ആയക്കാട് 9 ആം വാർഡിൽ കുളത്താക്കോട്ടിൽ മധുസുദനൻ ജയശ്രീ ദമ്പതികളുടെ മകളായ ചൈത്ര M നെയാണ് പിണ്ടിമന ഗ്രാമ പഞ്ചാത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ജെയിസൺ ഡാനിയേൽ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ* 1. വെസ്റ്റ് ബംഗാൾ സ്വദേശി (33) 2. തമിഴ്നാട്...