Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.   4.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം...

Latest News

NEWS

കോതമംഗലം: യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്ത  വടാട്ടുപാറയിലെ യോഗം കയ്യാങ്കളിയിൽ അവസാനിച്ചു . പരിക്കേറ്റ പ്രവർത്തകരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CHUTTUVATTOM

കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...

CRIME

കോതമംഗലം: നെല്ലിക്കുഴിയിലെ ഡെൻറൽ കോളേജിലെ വിദ്യാർത്ഥിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്കു നൽകിയ ബീഹാർ മുൻഗർ ജില്ലയിലെ പർസന്തോ ഗ്രാമത്തിൽ സോനുകുമാർ, ഇടനിലക്കാരാനായ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ്മ എന്നിവരെ ജില്ലാ...

NEWS

കോതമംഗലം : കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിനോട് ചേർന്നുള്ള മുനിസിപ്പൽ കെട്ടിടത്തിന്റെ ഒരു ഭാഗം ബസ് തട്ടി പൊളിഞ്ഞു വീണു. തീർത്തും ദുർബലമാണ് ഈ ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഇപ്പോളത്തെ അവസ്ഥ. ഇതിന്...

CRIME

കോതമംഗലം ; നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിനു പിസ്റ്റൾ നൽകിയയാളെ ബിഹാറിൽ നിന്ന് ബിഹാർ പൊലീസിന്റെ സഹായത്തോടെ കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 187 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

AGRICULTURE

കോതമംഗലം: കൂട്ടായ്മയുടെ കരുത്തിൽ നൂറുമേനി വിളഞ്ഞ ഏത്തവാഴ തോട്ടത്തിൽ വിളവെടുപ്പ് ഉൽസവം തുടങ്ങി. എൻ്റെനാട് കർഷക കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചേലാട് കള്ളാട് ഭാഗത്ത് 4 ഏക്കർ ഭൂമിയിൽ 3000 വാഴകളാണ് വെച്ചത്. വിളവെടുപ്പ്,...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : രണ്ടു വർഷത്തോളം പ്രമോട്ടർ മാരെ നിയമിക്കാതെ പട്ടിക ജാതി ഉന്നമന പ്രവർത്തനങ്ങൾ അവതാളത്തിലായി കോട്ടപ്പടി പഞ്ചായത്ത്. 2019 നവംബർ മാസം നിലവിൽ ഉണ്ടായിരുന്ന പ്രമോട്ടർ രാജി...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ നാൽപ്പത്തിയഞ്ച് വയസിനു മുകളിലുള്ളവർക്കായി പഞ്ചായത്ത് നടത്തിവന്ന വാക്സിനേഷൻ ക്യാമ്പ് സമാപിച്ചു. പത്താം വാർഡിൽ എം.എസ് എൽ.പി.സ്കൂളിലും, പതിനൊന്നാം വാർഡിൽ മാമലക്കണ്ടം ഹൈസ്കൂളിലുമാണ് ആരോഗ്യവകുപ്പിൻ്റെ സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഇതോടെ...

NEWS

കോതമംഗലം;- പഴയ ആലുവ  – മൂന്നാർ റോഡ് (രാജപാത) പുനരുദ്ധരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ഉടുമ്പൻചോല MLA എം എം  മണി, കോതമംഗലം MLA ആൻ്റണി ജോൺ, ദേവികുളം MLA എ...

NEWS

കോതമംഗലം: സർക്കാരിൻ്റെ പാഠ്യവിഷയത്തിൽ പ്രഥമ ശുശ്രൂഷ വിഷയം കൂടി ഉൾപ്പെടുത്തുന്നമെന്ന ഏഴാം ക്ലാസ്സുകാരി വിദ്യാർത്ഥിനിയുടെ ആവശ്യം അംഗീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ പിണ്ടിമന ഗവ. യു പി സ്കൂൾ...

NEWS

കോതമംഗലം: ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന വി.ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോതമംഗലം നിയോജക...

error: Content is protected !!