കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...
കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...
വാരപ്പെട്ടി: പിടവൂര്‍സൂപ്പര്‍ ഫ്‌ളവേഴ്‌സ് സ്വയം സഹായ സംഘവും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...
കോതമംഗലം: കാലവർഷ കാലത്തും കാട്ടാനകളുടെ പരാക്രമം ആശങ്കയോടെ കർഷകർ. ഇന്നലെ പിണ്ടിമന പ്രദേശത്താണ് കാട്ടാനയുടെ വിളയാട്ടം നടന്നത്. ആനയുടെ കടന്നുകയറ്റം തടയാൻ വനം വകുപ്പും കൃഷിനാശത്തിനും കന്നുകാലികളെ കൊന്നൊടുക്കുന്നതിനും നഷ്ടപരിഹാരം നൽകാൻ കൃഷി,...
കോതമംഗലം : ആരോഗ്യവകുപ്പ്മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ ചെറുവട്ടൂർ സ്വദേശി സി ജി ഗിരീഷ് ഉൾപ്പെട്ടു. കോതമംഗലം എംഎ കോളേജിൽ നിന്ന് ഡിഗ്രിയും കാലടി ശ്രീശങ്കര കോളേജിൽ നിന്ന് പിജിയും...
കോതമംഗലം: അരേകാപ്പ് കോളനിയില്‍ നിന്നും പാലായനം ചെയ്ത് ഇടമലയാറില്‍ അഭയംതേടിയ ആദിവാസികളെ ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഉരുള്‍ പൊട്ടലും, വന്യ മൃഗ ശല്യവും മൂലം ജീവിതം...
കോതമംഗലം: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയിൽ നഗര വഴിയോര വിപണി ആരംഭിച്ചു. പദ്ധതി കോതമംഗലത്ത് ആൻ്ററണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷനായിരുന്നു....
കുട്ടമ്പുഴ : കനത്ത മഴയിൽ കുട്ടമ്പുഴയിൽ വീടിന്റെ ഭിത്തി തകർന്ന് വീട് വാസയോഗ്യമല്ലാതായി. കുട്ടമ്പുഴ സത്രപ്പടി നാലു സെന്റ് കോളനിയിലെ പെരുമ്പിള്ളി കുമാരന്റെ വീടാണ് ശക്തമായ മഴയിൽ ഭിത്തി ഇടിഞ്ഞു പോയത്. ഓടു...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ഏക മാർഗമാണ് ചപ്പാത്ത്. ശക്തമായ...
നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്തിൻ്റെ അഴിമതിക്കെതിരെ പിച്ച തെണ്ടൽ സമരവുമായി നെല്ലിക്കുഴിയിൽ UDF നേതൃത്വം. ഇരമല്ലൂർ ചിറപ്പടിയിലെ പാർക്കിംഗ് ഏരിയ നിർമ്മാണ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിനു വേണ്ടിയുള്ള വക്കീൽ ഫീസ് കണ്ടെത്തുന്നതിനു...
കോതമംഗലം: മലക്കപ്പാറ അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്ന് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഉചിതമായ തീരുമാനം സർക്കാർ തലത്തിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ കുടുംബവും....
കോതമംഗലം: നെല്ലിക്കുഴി ചെറുവട്ടൂര്‍ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷണം പതിവായി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നെല്ലിക്കുഴിയില്‍ നടന്നത് നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളും .മോഷ്ടാവിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ചെറുവട്ടൂരിലെ വ്യാപാര സ്ഥാപനത്തില്‍...