Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ  അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...

NEWS

തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....

Latest News

NEWS

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

NEWS

  എൽ കെ ജി മുതൽ വിവിധമത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി ഒന്നാംക്ലാസ്സുകാരി കലാരംഗത്ത് ശ്രദ്ധനേടുന്നു. കോതമംഗലം പിണ്ടിമനയിൽ കേളംകുഴയ്ക്കൽ സിബി-സാൽവി ദമ്പതികളുടെ ഇളയമകൾ രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽപി സ്കൂൾ...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ കണ്ടെത്തി. അറക്കമുത്തി ഭാ​ഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് സ്ത്രീകളും സുരക്ഷിതരെന്ന് ഡിഎഫ്ഒ പറഞ്ഞു. കാൽനടയായി തിരിച്ചെത്തിക്കും. ഒരു മണിക്കൂറെടുക്കും ഇവരെ കാടിനുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ....

Antony John mla Antony John mla

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന...

NEWS

  കോതമംഗലം : ആലുവ റൂറൽ ജില്ലയിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പ്രത്യേക പരിശോധനത്തിൽ കണ്ടെത്തിയത് 855 ഗതാഗത നിയമലംഘനങ്ങൾ. റേഞ്ച് ഡി ഐ ജി തോംസൺ ജോസിൻ്റെ നിർദ്ദേശപ്രകാരം റൂറൽ...

NEWS

കോതമംഗലം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും,ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും സംയുക്തമായി നടത്തുന്ന സൗജന്യ ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ്സ്‌വേർഡ് 2024-25’ കോതമംഗലം സെൻറ് ജോർജ് ഹയർ...

NEWS

കോതമംഗലം:  വിദേശത്തു  നിന്ന് ഓമനമൃഗങ്ങളെ കൊണ്ട് വരാനുള്ള സർട്ടിഫിക്കേഷൻ ഒക്ടോബറിൽ ലഭിച്ചതിനു ശേഷം ആദ്യമായി ഒരു ഓമനമൃഗം കൊച്ചി വിമാനത്താവളത്തിലേക്ക് പറന്നിറങ്ങി. സങ്കരയിനത്തിൽപെട്ട ഒരു വയസുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചകുട്ടിയാണ് വ്യാഴാഴ്ച...

NEWS

പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി – തലപ്പുഞ്ച – മേതല കല്ലിൽ റോഡ് റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ പ്രവൃത്തിയ്ക്ക് തുടക്കം കുറിച്ചു. ഈ റോഡിലെ ഏറ്റവും മോശമായിട്ടുള്ള...

NEWS

  തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും കൂലി 600 രൂപയാക്കുക, 200 തൊഴിൽദിനങ്ങൾ നൽകുക, തൊഴിൽ സമയം 9 മുതൽ 4 വരെയാക്കുക, എൻഎംഎംഎസ് നിർത്തലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്...

NEWS

  നെല്ലിക്കുഴി :ഇരുമലപ്പടി ബിഎംഎസ് ചുമട് തൊഴിലാളി യൂണിറ്റിലെ രണ്ടു തൊഴിലാളികൾ കൂടി രാജി വെച്ച് ഐ എൻ റ്റി യു സി യിൽ ചേർന്നു, ഇതോടെ BMS ഇരുമലപ്പടി യൂണിറ്റിൽ തൊഴിലാളികൾ...

NEWS

കോതമംഗലം. വൈസ് മെൻസ് ഇൻറർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ കൾച്ചറൽ ഫെസ്റ്റ് ജുഗല്‍ബന്ദി-24 നടത്തി.പുതുപ്പാടി മരിയൻ അക്കാദമി കോളേജിൽ നടത്തിയ കൾച്ചറൽ ഫെസ്റ്റ് ഇന്ത്യ ഏരിയ പ്രസിഡന്റ് ഇലക്ട് അഡ്വ. ബാബു...

error: Content is protected !!