കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K) 2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു...
കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...
പോത്താനിക്കാട്: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടവൂര്‍ മലേക്കുടിയില്‍ ബിജു(43) ആണ് ശനിയാഴ്ച രാത്രി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കക്കടാശ്ശേരി-കാളിയാര്‍...
കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63 പേര്‍ക്കാണ്...
കോതമംഗലം:- ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്നു വരുന്ന മിനി ജലവൈദ്യുത പദ്ധതി 2021 മെയ് മാസത്തിൽ കമ്മീഷൻ ചെയ്യുമെന്ന് ബഹു:വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി. ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി...
കോതമംഗലം : കോതമംഗലം മേഖലയിലെ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് എന്റെ നാട് ജനകീയ കൂട്ടായ്മ നടപ്പിലാക്കുന്ന പദ്ധതിയാണ് ഗാന്ധിദർശൻ പദ്ധതി.നിർദ്ധനരും നിരാലംബരുമായവരെ സഹായിക്കുക,രോഗികൾക്കായുള്ള മരുന്ന് വിതരണം, രോഗികൾക്കുവേണ്ട സാമ്പത്തിക സഹായം, ഭക്ഷ്യകിറ്റുകൾ, കുടിവെള്ള...
കോതമംഗലം :കോതമംഗലത്തെ സമഗ്ര വികസനത്തിനും,ജനകീയ വിഷയങ്ങളിലും ഇടപെടുന്നതിനായി രൂപീകരിച്ച കോതമംഗലം ജനകീയ കൂട്ടായ്മ തങ്കളം ബൈപാസിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം തഹസീൽദാർക്ക് നിവേദനം നൽകി. ഒരു മഴ പെയ്താൽ തങ്കളം ജംഗ്ഷൻ...
എറണാകുളം : കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ്...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് അന്തേവാസികൾ ആവശ്യപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും അവികസിതമായ കോളനികളിൽ ഒന്നാണ് തേര ആദിവാസി കോളനി. കിലോമീറ്ററുകൾ ജീപ്പിൽ സഞ്ചരിച്ച് കാടും...
കോതമംഗലം: ജനവാസ മേഖലയെ പൂർണ്ണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കിക്കൊണ്ട് പുതിയ പ്രൊപ്പോസൽ സമർപ്പിച്ചതായി ബഹു:വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയിൽ വ്യക്തമാക്കി.ഈ വിഷയം ചൂണ്ടിക്കാട്ടി ആന്റണി ജോൺ എം എൽ...
എറണാകുളം : കേരളത്തില്‍ ഞായറാഴ്ച 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്....
കോതമംഗലം: ഇടമലയാർ ജലാശയത്തിൻ്റെ തീരത്ത് പാറപ്പുറത്ത് കുടിൽ കെട്ടി ദുരിതജീവിതം നയിക്കുകയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ചെല്ലപ്പനും ഭാര്യ യശോദയും. ഊരു വിലക്കിനെ തുടർന്ന് നീണ്ട 18 വർഷമായി ഈ കുടുംബം ഒറ്റപ്പെടലിൻ്റെ വീർപ്പുമുട്ടലിൽ...
കോതമംഗലം: ഒരു കോടി രൂപ രൂപ മുടക്കി നവീകരിക്കുന്ന പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കായിക വകുപ്പും,പല്ലാരിമംഗലം പഞ്ചായത്തും തമ്മിൽ ധാരണ പത്രം (എം ഒ യു)ഒപ്പ് വച്ചതായി ആന്റണി...