Connect with us

Hi, what are you looking for?

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

Latest News

NEWS

കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

NEWS

കുട്ടമ്പുഴ : അപകടാവസ്ഥയിൽ നിന്ന ആഞ്ഞലി മരത്തിന്റെ ശിഖിരം വീണ് പോസ്റ്റുകളും ബൈക്കുകളും തകർന്നു. ഗ്രഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൂണ്ടാട്ട് കരീമിന്റെ വീടിനു പിന്നിൽ നിന്ന ആഞ്ഞലി മരത്തിന്റെ വലിയ കമ്പാണ് ഒടിഞ്ഞു...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തില്‍ ആരംഭിച്ച ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിയുക്ത എംഎല്‍എ ആന്റണി ജോണ്‍ നിര്‍വഹിച്ചു. കൂവള്ളൂര്‍ ഇര്‍ഷാദിയ്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സെയ്തുമുഹമ്മദ് അല്‍ കാസിമി വിട്ടുനല്‍കിയ സ്‌കൂള്‍ കെട്ടിടത്തിലാണ്...

NEWS

കോതമംഗലം : ജീവിതത്തിനായി ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദമ്പതികള്‍ മാതൃകയായി. പല്ലാരിമംഗലം പിടവൂര്‍ സ്വദേശികളായ ശാന്തിഭവന്‍ വീട്ടില്‍ റിട്ടയർഡ് ജില്ലാ സപ്ലൈസ്...

NEWS

നെല്ലിക്കുഴി : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ചെറുവട്ടൂർ സ്കൂളിൽ തുടങ്ങിയ ഡൊമിസിലിയറി കോവിഡ് കെയർസെൻ്റർ ആൻ്റണിജോൺ എം.എൽ.എ.ഉൽഘാടനം ചെയ്തു, തൊട്ടുപിന്നാലെ കേന്ദ്രം CFLTC യായി ഉയർത്തിക്കൊണ്ടുള്ള സർക്കാർഉത്തരവ് വന്നു. കോവിഡിനെ നേരിടാൻ സംസ്ഥാനസർക്കാർ സർവ്വസജ്ജമാണെന്ന്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19...

NEWS

കോതമംഗലം : കോതമംഗലത്തിന് സമീപം ചേലാട് ചായക്കടയുടെ പുറകിലൊളിച്ച മലമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചേലാട് പള്ളിക്ക് സമീപമുള്ള ചായക്കടയുടെ പുറകിൽ കൂട്ടിയിട്ടിരുന്ന വിറകിൻ്റെ ഇടയിൽ കയറിയ മലമ്പാമ്പിനെ ആവോലിച്ചാൽ സ്വദേശി...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടമ്പുഴ ഗവ : ഹയർ സെക്കന്ററി സ്കൂളിൽ ഡി.സി.സി (ഡോമിസിലറി കെയർ സെന്റർ ) കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കാന്തി...

NEWS

കോതമംഗലം : പോത്താനിക്കാട് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താത്തതില്‍ പ്രതിഷേധിച്ചും, ഡൊമിസിലിയറി സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചും എല്‍ ഡി എഫിന്റെ പഞ്ചായത്ത് മെമ്പര്‍മാര്‍ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ സമരം...

NEWS

മുവാറ്റുപുഴ : ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. ഇന്ന് ഞായറാഴ്ച വൈകിട്ട് 6ന് മുവാറ്റുപുഴ, നിരപ്പ്, ആട്ടായത്താണ് സംഭവം. ആട്ടായം തച്ചനോടിയിൽ ടി.എ.മനുപ് (34) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

error: Content is protected !!